നാഷണൽ ഹൈവേയിൽ പതിനാറാം മൈലിൽ ബയോ 360 പാർക്കിന് സമീപം കാർ കുഴിയിലേക്കു മറിഞ്ഞു. ആളപായമില്ല. വാഹനത്തിലുണ്ടായിരുന്ന കിളിമാനൂർ സ്വദേശിനി അദ്ധ്യാപികയായ പ്രതീക്ഷയെ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/varthatrivandrumonline/videos/692091718029428/