ഐ.പി.എസുകാരൻ ചമഞ്ഞ് ബാങ്കുകളിൽ വ്യാജരേഖകൾ നൽകി

0
265

ഐ.പി.എസുകാരൻ ചമഞ്ഞ് ബാങ്കുകളിൽ വ്യാജരേഖകൾ നൽകി കോടികൾ തട്ടിയെടുക്കുകയും 16 കാറുകൾ വാങ്ങി മറിച്ചുവിൽക്കുകയും ചെയ്ത കണ്ണൂർ തലശേരി തിരുവങ്ങാട് മണൽവട്ടം കുനിയിൽ വിപിൻ കാർത്തിക്കിനെ (29) അറസ്റ്റ് ചെയ്തു. ഡൽഹിയിലും ബംഗളൂരുവിലും കോയമ്പത്തൂരിലുമുള്ള ലോഡ്ജുകളിലും പാസഞ്ചർ ട്രെയിനുകളിലുമായി ഒളിവിൽ കഴിഞ്ഞ വിപിനെ തൃശൂർ സിറ്റി പൊലീസ് ആസൂത്രിതമായി കുടുക്കുകയായിരുന്നുവെന്ന് ഡി.ഐ.ജി എസ്. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തട്ടിപ്പുകൾക്ക് ഒപ്പമുണ്ടായിരുന്ന വിപിന്റെ അമ്മ ശ്യാമള വേണുഗോപാലിനെ (58) ഒക്ടോബർ 27ന് ഗുരുവായൂർ പൊലീസ് അറസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here