Home Accidents വന്ദേഭാരത് തീവണ്ടിയിടിച്ച് റിട്ട. അധ്യാപകൻ മരിച്ചു

വന്ദേഭാരത് തീവണ്ടിയിടിച്ച് റിട്ട. അധ്യാപകൻ മരിച്ചു

0
വന്ദേഭാരത് തീവണ്ടിയിടിച്ച് റിട്ട. അധ്യാപകൻ മരിച്ചു

വന്ദേഭാരത് തീവണ്ടിയിടിച്ച് പാലക്കാട് പട്ടാമ്പിയിൽ റിട്ട. അധ്യാപകൻ മരിച്ചു. മുതുതല അഴകത്തു മന (കൈലാസ്) ദാമോദരൻ നമ്പൂതിരി (68)യെയാണ് ഇന്ന് രാവിലെ പത്തരയോടെ പട്ടാമ്പി റെയില്‍വേ സ്റ്റേഷനു സമീപത്തായി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിയ്ക്കുകയായിരുന്നു. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിൻ ആണ് ഇടിച്ചത്.

error: Content is protected !!