പുല്ലമ്പാറ ചക്കക്കാട്ടിൽ ഒരേ ദിവസം രണ്ട് തൂങ്ങി മരണം. ചക്കക്കാട്ടിലെ വിവിധങ്ങളായ രണ്ടിടത്താണ് മരണങ്ങൾ. പുല്ലമ്പാറ ചക്കക്കാട് പണ്ടാരതൊട് വീട്ടിൽ അനിത( 33) യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . മാനസിക വിഭ്രാന്തി ആണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ .
ചക്കാട് കൈരളി ജംഗ്ഷനിൽ ചഞ്ചൽ (20) വയസ്സ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. പ്രണയവിവാഹം വീട്ടുകാർ നിരസിച്ചത് ആയിരിക്കാമെന്ന് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല . വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചു.
രുചിഭേദങ്ങളുടെ ആറ്റിങ്ങലിൽ ട്രന്റായി “ചെറിയ വലിയ” SANDWICH CORNER
[fb_plugin video href=”https://www.facebook.com/107537280788553/videos/234787415044539″ ]