വാമനപുരം മേലാറ്റു മൂഴിയിൽ ഭാര്യയേയും ഭർത്താവിനേയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
വാമനപുരം മേലാറ്റു മൂഴി കരിങ്കുറ്റിക്കര ജിത ഭവനിൽ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2.30 ക്കാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
ഇവർ താമസിച്ചിരുന്ന വീടിൻ്റെ അടുക്കളയിലാണ് ഇരുവരുടേയും മൃതദേഹ ങ്ങൾ കണ്ടെത്തിയത്.
മരണപ്പെട്ട ശശിധരൻ വീട്ടിന് സമീപം കരിങ്കുറ്റിക്കര വട്ടപ്പാറ ജംഗഷനിൽ പലചരക്ക് വ്യാപാരം നടത്തി വരുകയായിരുന്നു. ആത്മഹത്യക്കുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല.
ഇവർക്ക് രണ്ട് പെൺക്കളാണ്.വെഞ്ഞാറമൂട് പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഇന്ത്യൻ സിനിമയുടെ മുഖം മാറ്റിയ പാൻ ഇന്ത്യൻ സിനിമകൾ
https://www.facebook.com/varthatrivandrumonline/videos/1041925113369314