ഇലക്ട്രിക് ഉപകരണങ്ങൾ ദൂരത്തിരുന്ന് നിയന്ത്രിക്കാം

വെ​റും​ 800​ ​രൂ​പ​ ​മ​തി.​ ​വീ​ട്ടി​ലെ​ ​നാ​ല് ​വൈ​ദ്യു​ത​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​നൂ​റു​ ​മീ​റ്റ​ർ​ ​പ​രി​ധി​യി​ലി​രു​ന്ന് ​പ്ര​വ​ർ​ത്തി​പ്പി​ക്കാം.​ ​വൈ​ദ്യു​തി​ ​ലാ​ഭി​ക്കാം.​ ​വീ​ട് ​ഹൈ​ടെ​ക്കാ​യി​ ​മാ​റു​ക​യും​ ​ചെ​യ്യും.​ ​മാ​റു​ന്ന​ ​ലോ​ക​ത്തി​ന് ​മു​ത​ൽ​ക്കൂ​ട്ടാ​കു​ന്ന​ ​മാ​ന​വി​ന്റെ​യും​ ​ആ​ദി​ത്യ​ന്റെ​യും​ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ന് ​തൃ​ശൂ​ർ​ ​കു​ന്നം​കു​ള​ത്ത് ​ആ​രം​ഭി​ച്ച​ ​ശാ​സ്ത്ര​ ​മേ​ള​യി​ൽ​ ​എ​ ​ഗ്രേ​ഡി​ന്റെ​ ​തി​ള​ക്കം.

തി​രു​വ​ന​ന്ത​പു​രം​ ​കി​ളി​മാ​നൂ​ർ​ ​ഗ​വ.​ ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​പ​ത്താം​ക്‌​ളാ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​ഇ​രു​വ​രും.​ ​ഒ​രു​ ​റി​മോ​ട്ടും​ ​റി​സീ​വ​റും​ ​അ​ട​ങ്ങു​ന്ന​താ​ണ് ​എ​ഫി​ഷ്യ​ന്റ് ​സ്വി​ച്ച് ​ഡി​വൈ​സ് ​എ​ന്ന​ ​പേ​രി​ലു​ള്ള​ ​സം​വി​ധാ​നം.​ ​ഒ​മ്പ​ത് ​വാ​ട്ടി​ന്റെ​ ​ഒ​രു​ ​ബാ​റ്റ​റി​യും​ ​വോ​ൾ​ട്ടേ​ജ് ​റെ​ഗു​ലേ​റ്റ​റും​ ​മ​റ്റു​ ​ചി​ല​ ​ഇ​ല​ക്ട്രോ​ണി​ക് ​സാ​ധ​ന​ങ്ങ​ളും​ ​കൊ​ണ്ട് ​രൂ​പ​പ്പെ​ടു​ത്തി​യ​താ​ണ് ​റി​മോ​ട്ട്. റി​മോ​ട്ടി​ൽ​ ​വ​ർ​ക്ക് ​ചെ​യ്യേ​ണ്ട​ ​സാ​ധ​ന​ങ്ങ​ൾ​ ​റി​സീ​വ​റു​മാ​യി​ ​ബ​ന്ധി​പ്പി​ക്ക​ണം.​ ​

റേ​ഡി​യോ,​ ​ടേ​ബി​ൾ​ ​ഫാ​ൻ,​ ​മൊ​ബൈ​ൽ​ ​ചാ​ർ​ജ​ർ,​ ​കം​പ്യൂ​ട്ട​ർ​ ​മോ​ണി​റ്റ​ർ​ ​എ​ന്നി​വ​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​മാ​ണ് ​റി​മോ​ട്ട് ​ഉ​പ​യോ​ഗി​ച്ച് ​ഇ​രു​വ​രും​ ​ഇ​ന്ന​ലെ​ ​നി​യ​ന്ത്രി​ച്ച​ത്.​ ​മ​ടി​മൂ​ലം​ ​എ​ഴു​ന്നേ​റ്റ് ​വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​സ്വി​ച്ച് ​ഓ​ഫ് ​ചെ​യ്യാ​ൻ​ ​മ​ടി​യു​ള്ള​വ​ർ​ക്ക് ​എ​ഫി​ഷ്യ​ന്റ് ​സ്വി​ച്ച് ​ഡി​വൈ​സ് ​ഉ​പ​കാ​ര​പ്പെ​ടും.​ ​കി​ളി​മാ​നൂ​ർ​ ​ചെ​മ്മ​ര​ത്ത്മു​ക്ക് ​മ​യൂ​രം​ ​വീ​ട്ടി​ൽ​ ​വി​ശ്വം​ഭ​ര​ന്റെ​ ​മ​ക​നാ​ണ് ​മാ​ന​വ്.​ ​കേ​ശ​വ​പു​രം​ ​സു​നി​ൽ​ ​ഭ​വ​നി​ൽ​ ​അ​നി​ൽ​ ​ബാ​ബു​വി​ന്റെ​ ​മ​ക​നാ​ണ് ​ആ​ദി​ത്യ​ൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി.

കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്‌റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്‌റ്റ് മൂന്ന്...

മൂന്ന് കിലോ കഞ്ചാവുമായി നാവായിക്കുളം സ്വദേശി അറസ്റ്റിൽ.

വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ വി. സജീവും സഹപ്രവർത്തകരും ചേർന്ന് ...

ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

ഇളമ്പ റൂറൽ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആറ്റിങ്ങൽ കൊളാഷ് ചിത്രകല...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!