ഇനി ആത്മസംസ്കരണത്തിന്റെ 30 ദിനരാത്രങ്ങൾ, റംസാൻ നോമ്പ് ഇന്നുമുതൽ

കേരളത്തിൽ മാസപ്പിറവി കണ്ടതോടെ 30 ദിവസം നീളുന്ന വ്രത നാളുകൾക്ക് ഇന്ന് തുടക്കം. ഇനിയുള്ള ദിനരാത്രങ്ങൾ വിശ്വാസികൾക്ക് ആത്മസംസ്കരണത്തിന്റേതാണ്. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് മനസിനെയും ശരീരത്തെയും തെറ്റുകളിൽ നിന്ന് സംരക്ഷിക്കുന്ന നാളുകൾ. പട്ടിണി കിടക്കുന്നവന്റെ പ്രയാസം തിരിച്ചറിയുന്ന കാലം. പാപമോചനത്തിനായി പ്രത്യേക പ്രാർത്ഥനകളാൽ പള്ളികളും വീടുകളും സജീവമാകുന്ന നാളുകൾ.

ഖുർആൻ അവതരിച്ച മാസം ആയതിനാൽ ഖുർആൻ പാരായണം നടത്തിയും വിശ്വാസികൾ പുണ്യം നേടും. രാത്രികാലത്തെ പ്രത്യേക നമസ്കാരമായ തറാവീഹിനും തുടക്കമായി. മതമൈത്രിയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന സമൂഹ ഇഫ്താറുകളുടെ കാലം കൂടിയാണ് സമാഗതമായത്. കടുത്ത വേനലിലാണ് ഇത്തവണ റമദാൻ എത്തിയതിനാൽ പഴ വിപണിയും സജീവമാവുകയാണ്.

Latest

വിമാനയാത്ര യാഥാർഥ്യം ആക്കാൻ ഇതാ ഒരു അവസരം.

നമ്മളിൽ പലരും വിമാന യാത്ര കൾ ഒരുപാട് പ്രാവശ്യം നടത്തിയിട്ടു ഉള്ളവർ...

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ...

എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍...

ശബരിമല ദര്‍ശനത്തിന് ശേഷം കിടന്നുറങ്ങിയ തീര്‍‌ത്ഥാടകന്റെ ശരീരത്തിലൂടെ ബസ് കയറി, ദാരുണാന്ത്യം

നിലയ്ക്കലിലെ പാർക്കിംഗ് ഏരിയയില്‍ പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്ന...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!