കോതമംഗലം: കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്ത് ഇഞ്ചൂർ കരുനാഗപിള്ളി വീട്ടിൽ പ്രേംകുമാർ സുജിത്ര ദമ്പത്തികളുടെ മകൾ അളകനന്ദയെ ഇന്ന് ഉച്ചക്ക് ശേഷം 3 മണി മുതൽ കാണാനില്ല. 12 വയസുള്ള കുട്ടി കോതമംഗലം സെന്റ് അഗസ്റ്റിൻ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
പോലീസും നാട്ടുകാരും ചേർന്ന് അന്വേഷണം നടത്തുന്നുണ്ട്. കാണാതാകുന്ന സമയം പിങ്ക് കളറിൽ ഉള്ള ഉടുപ്പാണ് ധരിച്ചിരുന്നത്.
എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ പറയുന്ന നമ്പറിൽ അറിയിക്കുവാൻ താല്പര്യപെടുന്നു.
കോതമംഗലം പോലീസ് സ്റ്റേഷൻ- 0485 2862328
Inspector of police 9497987125