തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ട പോളിംഗ് ശതമാന വിവരങ്ങൾ

അന്തിമ കണക്കനുസരിച്ച് ജില്ലയിൽ 69.85 ശതമാനം പോളിങ്. ജില്ലയിലെ ആകെ വോട്ടർമാരിൽ 19,82,569 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 9,45,940 പുരുഷന്മാരും 10,36,621 സ്ത്രീകളും 8 ട്രാൻസ്‌ജെൻഡേഴ്‌സുമുണ്ട്. തിരുവനന്തപുരം കോർപറേഷനിൽ 59.96 % പേർ വോട്ട് രേഖപ്പെടുത്തി. ആകെ 8,02,817 വോട്ടർമാരിൽ 4,79,883 പേർ വോട്ട് രേഖപ്പെടുത്തി. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ 74.71 ആണ് പോളിങ് ശതമാനം.  48,168 പേർ വോട്ട് ചെയ്തു. നെടുമങ്ങാട് ആകെ പോളിങ് 73.08 %. പോൾ ചെയ്ത വോട്ടുകൾ 40,931. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ വോട്ടിങ് 69.36%, പോൾ ചെയ്ത വോട്ടുകൾ 22,652. വർക്കല മുനിസിപ്പാലിറ്റിയിൽ  71.23%, പോൾ ചെയ്ത വോട്ടുകൾ 23,498.



ബ്ലോക്ക് പഞ്ചായത്ത് , വോട്ടിങ് ശതമാനം (പോൾ ചെയ്ത വോട്ടർമാർ) എന്ന ക്രമത്തിൽ

  • വെള്ളനാട്- 74.78 (1,51,392)
  • നെടുമങ്ങാട് – 71.61 (1,13,286)
  • വാമനപുരം – 71.54 (1,38,892)
  • പാറശാല – 74.88 (1,25,298)
  • ചിറയിൻകീഴ് – 73.12 (95,347)
  • വർക്കല- 72.49 (98,665)
  • കിളിമാനൂർ- 74.44 (1,341,05)
  • പെരുങ്കടവിള- 77.23 (1,37,520)
  • അതിയന്നൂർ – 76.4 (95,382)
  • നേമം – 73.86 (1,73,267)
  • പോത്തൻകോട് – 72.96 (1,04,283)




ഗ്രാമപ്പഞ്ചായത്തുകൾ വോട്ടിങ് ശതമാനം;

  1. പാറശാല : 71.81
  2. കാരോട് : 75.13
  3. കുളത്തൂർ : 78.25,
  4.  ചെങ്കൽ : 74.71
  5. തിരുപുറം : 76.84
  6. പുവാർ : 75.60
  7. വെള്ളറട : 76.22
  8. കുന്നത്തുകാൽ : 77.70
  9. കൊല്ലയിൽ : 77.09
  10. പെരുങ്കടവിള : 81.54
  11. ആര്യങ്കോട് : 77.88
  12. ഒറ്റശേഖരമംഗലം : 76.0
  13. കളളിക്കാട് : 77.84
  14. അമ്പൂരി : 72.95
  15. അതിയന്നൂർ : 77.58
  16. കാഞ്ഞിരംകുളം : 74.57
  17. കരുംകുളം :79.15
  18. കോട്ടുകാൽ : 79.15
  19. വെങ്ങാനൂർ : 76.87
  20. മാറനല്ലൂർ : 73.04
  21. ബാലരാമപുരം : 74.78
  22. പള്ളിച്ചൽ : 70.34
  23. മലയിൻകീഴ് : 74.52
  24. വിളപ്പിൽ : 73.60
  25. വിളവൂർക്കൽ : 74.86
  26. കല്ലിയൂർ : 76.90
  27. അണ്ടൂർക്കോണം : 72.99
  28. കഠിനംകുളം : 72.11
  29. മംഗലപുരം : 69.55
  30. പോത്തൻകോട് : 76.96
  31. അഴൂർ : 74.12
  32. കാട്ടാക്കട : 74.84
  33. വെള്ളനാട് : 74.40
  34. പൂവച്ചൽ : 76.63
  35. ആര്യനാട് : 76.50
  36. വിതുര : 72.61
  37. കുറ്റിച്ചൽ : 71.71
  38. ഉഴമലയ്ക്കൽ : 76.36
  39. തൊളിക്കോട് : 73.48
  40. കരകുളം : 67.11
  41. അരുവിക്കര : 76.44
  42. വെമ്പായം : 73.75
  43. ആനാട് : 69.40
  44. പനവൂർ : 75.14
  45. വാമനപുരം : 72.51
  46. മാണിക്കൽ : 72.69
  47. നെല്ലനാട് : 71.40
  48. പുല്ലംപാറ : 72.27
  49. നന്ദിയോട് : 73.60
  50. പെരിങ്ങമല : 69.43
  51. കല്ലറ : 69.65
  52. പാങ്ങോട് : 70.90
  53. പുളിമാത്ത് : 74.37
  54. കരവാരം : 73.31
  55. നഗരൂർ : 76.62
  56. പഴയകുന്നുമ്മൽ : 73.05
  57. കിളിമാനൂർ : 74.50
  58.  നാവായിക്കുളം : 73.95
  59. മടവൂർ : 76.03
  60. പളളിക്കൽ : 74.22
  61. അഞ്ചുതെങ്ങ് : 75.31
  62. വക്കം : 71.51
  63. ചിറയിൻകീഴ് : 70.32
  64. കിഴുവിലം : 74.96
  65. മുദാക്കൽ : 75.80
  66. കടയ്ക്കാവൂർ : 70.00
  67. വെട്ടൂർ : 68.23
  68. ചെറുന്നിയൂർ : 73.38
  69. ഇടവ : 70.41
  70. ഇലകമൺ : 73.11
  71. ചെമ്മരുതി : 73.58
  72. മണമ്പൂർ : 73.09
  73. ഒറ്റൂർ : 75.70




തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡുകളുടെ വോട്ടിങ് ശതമാനം;

  1. ആക്കുളം : 62.48%
  2.  ആറ്റിപ്ര : 65.77%
  3. അമ്പലത്തറ : 59.28%
  4. അണമുഖം : 55.44%
  5. ആറന്നൂര്‍ : 52.80%
  6. ആറ്റുകാല്‍ : 65.97%
  7. ബീമാപളളി : 54.40%
  8. ബീമാപളളി ഈസ്റ്റ് : 58.53%
  9. ചാക്ക : 53.23%
  10. ചാല : 60.19%
  11. ചന്തവിള : 66.17%
  12. ചെല്ലമംഗലം : 67.38%
  13. ചെമ്പഴന്തി : 67.50%
  14. ചെറുവക്കല്‍ : 59.20%
  15. ചെട്ടിവിളാകം : 53.86%
  16. ഇടവക്കോട് : 64.24%
  17. എസ്റ്റേറ്റ് : 67.15%
  18. ഫോര്‍ട്ട് : 50.78%
  19. ഹാര്‍ബര്‍ : 71.26%
  20. ജഗതി : 56.70%
  21. കാച്ചാണി : 63.31%
  22. കടകംപളളി : 61.14%
  23. കാലടി : 61.19%
  24. കളിപ്പാന്‍കുളം : 58.01%
  25. കമലേശ്വരം : 56.83%
  26. കാഞ്ഞിരംപാറ : 57.13%
  27. കണ്ണന്‍മൂല : 50.05%
  28. കരമന : 56.58%
  29. കരിയ്ക്കകം : 66.72%
  30. കാട്ടായിക്കോണം : 68.63%
  31. കഴക്കൂട്ടം : 61.84%
  32. കേശവദാസപുരം : 51.04%
  33. കിനാവുര്‍ : 50.37%
  34. കൊടുങ്ങാനൂര്‍ : 65.65%
  35. കോട്ടപ്പുറം : 68.93%
  36. കവടിയാര്‍ : 47.90%
  37. കുടപ്പനക്കുന്ന് : 57.37%
  38. കുളത്തൂര്‍ : 64.55%
  39. കുന്നുകുഴി : 50.13%
  40. കുറവന്‍കോണം : 45.53%
  41. കുര്യാത്തി : 59.58%
  42. മണക്കാട് : 56.11%
  43. മാണിക്കവിളാകം : 59.02%
  44. മണ്ണന്തല : 61.59%
  45. മെഡിക്കല്‍ കോളേജ് : 52.84%
  46. മേലാംകോട് : 66.17%
  47. മുടവന്‍മുഗള്‍ : 60.98%
  48. മുല്ലൂര്‍ : 74.44%
  49. മുട്ടട : 45.01%
  50. മുട്ടത്തറ : 63.84%
  51. നാലാഞ്ചിറ : 44.27%
  52. നന്തന്‍കോട് : 41.03%
  53. നെടുങ്കാട് : 66.83%
  54. നേമം : 67.20%
  55. നെട്ടയം : 62.39%
  56. ഞാണ്ടൂര്‍ക്കോണം : 67.84%
  57. പാളയം : 53.43%
  58. പാല്‍കുളങ്ങര : 55.50%
  59. പളളിത്തുറ : 59.79%
  60. പാങ്ങോട് : 59.73%
  61. പാപ്പനംകോട് : 61.92%
  62. പാതിരപ്പളളി : 61.92%
  63. പട്ടം : 50.67%
  64. പേരൂര്‍ക്കട : 50.83%
  65. പെരുന്താന്നി : 56.31%
  66. പേട്ട : 51.52%
  67. പൊന്നുമംഗലം : 69.99%
  68. പൂജപ്പുര : 54.67%
  69. പൗണ്ട്കടവ് : 65.60%
  70. പൗഡിക്കോണം : 67.86%
  71. പി.ടി.പി നഗര്‍ : 55.17%
  72. പുഞ്ചക്കരി : 72.76%
  73. പൂങ്കുളം : 64.45%
  74. പുന്നക്കാമുഗള്‍ : 62.94%
  75. പൂന്തുറ : 61.63%
  76. പുത്തന്‍പ്പളളി : 67.01%
  77. ശംഖുമുഖം : 57.33%
  78. ശാസ്തമംഗലം : 56.21%
  79. ശ്രീകണ്ഠേശ്വരം : 57.02%
  80. ശ്രീകാര്യം : 62.57%
  81. ശ്രീവരാഹം : 54.92%
  82. തമ്പാനൂര്‍ : 55.11%
  83. തിരുമല : 60.83%
  84. തൃക്കണ്ണാപുരം : 65.01%
  85. തിരുവല്ലം : 65.48%
  86. തുരുത്തുംമൂല : 55.60%
  87. തൈക്കാട് : 55.07%
  88. ഉളളൂര്‍ : 50.03%
  89. വലിയശാല : 63.13%
  90. വലിയതുറ : 62.62%
  91. വലിയവിള : 58.97%
  92. വളളക്കടവ് : 63.75%
  93. വഞ്ചിയൂര്‍ : 52.65%
  94. വട്ടിയൂര്‍ക്കാവ് : 56.93%
  95. വാഴോട്ടുകോണം : 61.71%
  96. വഴുതക്കാട് : 49.39%
  97. വെളളാര്‍ : 66.78%
  98. വെങ്ങാനൂര്‍ : 69.34%
  99. വെട്ടുകാട് : 55.67%
  100. വിഴിഞ്ഞം : 61.81%





[fb_plugin video href=”https://www.facebook.com/107537280788553/videos/3937634659600957″ ]

Latest

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം പ്രദീപിനെ തെരഞ്ഞെടുത്തു

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ...

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി. തൊണ്ടി മുതല്‍...

ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം...

കിളിമാനൂർ കാരറ്റ് പേടികുളത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത അയൽവാസിയെ വെട്ടിക്കൊന്നു

കിളിമാനൂർ കാരേറ്റ് പേടികുളത്ത് അയൽവാസിയെ വെട്ടിക്കൊന്നു .കാരേറ്റ് സ്വദേശി ബാബുരാജ് (64)...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!