ആഭ്യന്തര സെക്രട്ടറി ഡോക്ടർ വി വേണുവിന്റെ കാർ അപകടത്തിൽപെട്ടു. കായംകുളത്ത് ലോറിയുമയാണ് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കൊച്ചിയിൽ ബിനാലെ കണ്ടതിന് ശേഷം കുടുംബവുമൊത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. പൊറ്റംകുളങ്ങരയിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റവരെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഭാര്യ ശാരദ ,മകൻ ശബരി,ഡ്രൈവർ അഭിലാഷ്,കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എനിവരാണ് ആശുപത്രിയിൽ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
ദ്രുതഗതിയിൽ ബൈപ്പാസ് റോഡ് നിർമ്മാണം, ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം ഇതുവരെ
https://www.facebook.com/varthatrivandrumonline/videos/2184376778411958