സ്റ്റാഫ് നഴ്‌സ് അഭിമുഖം 11ന്

പെരുങ്കടവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്‌സിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബർ 11 രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വച്ചാണ് അഭിമുഖം നടത്തുന്നത്.

ജനറൽ നഴ്‌സിങ് അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ് ആണ് യോഗ്യത. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്‌ട്രേഷനും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും അസൽരേഖകളുമായി അന്നേദിവസം രാവിലെ 10.30ന് പെരുങ്കടവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2276169

Latest

സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍ കാപ്‌സ്യൂള്‍: ഇഡ്ഡലി, ദോശ മാവ് ഇനി എളുപ്പത്തില്‍ തയ്യാറാക്കാം.

മലയാളികളുടെ പ്രിയ ഭക്ഷണങ്ങളായ ദോശയ്ക്കും ഇഡലിക്കും ആവശ്യമായ മാവ് ഇനി...

ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

കിളിമാനൂർ : കിളിമാനൂർ പഞ്ചായത്ത് ബസ്റ്റാൻഡ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ...

വർക്കലയിൽ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം

വർക്കല കുരയ്ക്കണ്ണി ജവഹർപാർക്കിൽ അരുളകം വീട്ടിൽ വിജയനാണ് മരണപ്പെട്ടത്. റെയിൽവേയിലെ...

ആറ്റിങ്ങലിൽ കാർ കത്തി നശിച്ചു

ആറ്റിങ്ങൽ : ഇന്ന് രാവിലെ ഒൻപതേകാലോടെ ആറ്റിങ്ങൽ മാമംചന്തയ്ക്ക് സമീപം മാരുതി...

ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളിൽനിന്നും പണം തട്ടിയെടുത്ത കേസിൽ യുവതിയും ഭർത്താവും അടക്കം 5 പേർ അറസ്റ്റിലായി.

ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളിൽനിന്നും പണം തട്ടിയെടുത്ത കേസിൽ...

നഗരൂരിൽ വേടന്റെ പരിപാടി റദ്ദാക്കിയതിനെ തുടർന്ന് ഉണ്ടായ സംഘർഷം; പ്രധാന പ്രതി അറസ്റ്റിൽ

നഗരൂർ: വെള്ളല്ലൂരിൽ റാപ്പർ വേടന്റെ പരിപാടി റദ്ദാക്കിയതിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട...

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു.

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ്...

National Film Awards 2025: ഉര്‍വശിയ്ക്കും വിജയരാഘവനും ദേശീയ പുരസ്കാരം.

71-ാമത് നാഷണല്‍ ഫിലിം അവാർഡ്സില്‍ മലയാളത്തിന് മികച്ച നേട്ടം. മികച്ച സഹനടിയ്ക്കുള്ള...

വിദ്യാലയങ്ങൾക്ക് സുരക്ഷാ മാർഗനിർദ്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

ജില്ലയിലെ സ്കൂളുകളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഓരോ വിദ്യാലയത്തിലും ഉപയോ​ഗപ്രദമല്ലാത്തതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങൾ...

ആറ്റിങ്ങൽ നിന്നും ഏകദിന- സുന്ദരപാണ്ഡ്യപുരം യാത്ര

പൂക്കളും പൂന്തോട്ടവും പൂക്കാലവും ഇഷ്ടപ്പെടാത്തവരുണ്ടോ...? ഉണ്ടാകില്ല. കാരണം മനസിനെ കുളിരണിയിക്കുന്ന നയനാനന്ദകരമായ കാഴ്ചയാണത്. പൂക്കൾ വിതറുന്ന വർണ്ണങ്ങളും സുഗന്ധവും രൂപഭംഗിയും. പൂക്കളുടെ പ്രപഞ്ചമാണ് സുന്ദരപാണ്ഡ്യ പുരം. കേരള അതിർത്തിയോട് ചേർന്നുള്ള തമിഴ് ഗ്രാമം. സൂര്യകാന്തി...

ലൈംഗിക പീഡന കേസില്‍ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം, വേടൻ ബോള്‍ഗാട്ടി പാലസിലെ ‘ഓളം’ സംഗീത നിശക്കെത്തില്ല; ഒളിവില്‍ തുടരും, പരിപാടി മാറ്റിവച്ചു.

റാപ്പർ ഗായകൻ വേടന്റെ ബോള്‍ഗാട്ടി പാലസില്‍ നടക്കാനിരുന്ന ഓളം ലൈവ് സംഗീത പരിപാടി മാറ്റിവച്ചു. ഈ ശനിയാഴ്ച നടക്കേണ്ടിയിരുന്ന പരിപാടി, ലൈംഗിക പീഡനക്കേസില്‍ വേടൻ ഒളിവില്‍ പോയതിനെ തുടർന്നാണ് മാറ്റിവച്ചത്. പരിപാടിക്കെത്തിയാല്‍ വേടനെ...

സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍ കാപ്‌സ്യൂള്‍: ഇഡ്ഡലി, ദോശ മാവ് ഇനി എളുപ്പത്തില്‍ തയ്യാറാക്കാം.

മലയാളികളുടെ പ്രിയ ഭക്ഷണങ്ങളായ ദോശയ്ക്കും ഇഡലിക്കും ആവശ്യമായ മാവ് ഇനി വേഗത്തിൽ ഉണ്ടാക്കാം. അരിയും ഉഴുന്നും അരച്ച ശേഷം ഇത് മാവ് ആയി രൂപാന്തരം പ്രാപിക്കുന്നതിന് മണിക്കൂറുകൾ കാത്തിരിക്കേണ്ട....
error: Content is protected !!