കേരള സർവ്വകലാശാലയിൽ നിന്നും ബോട്ടണിയിൽ പിഎച്ച്ഡി നേടിയ മനിഷ.എസ്.ജെ. കുറുപ്പ്. എതുക്കാട് ചാങ്ങയിൽ വീട്ടിൽ ശാന്തകുമാര കുറുപ്പിന്റെയും ജലജ കുമാരിയുടെയും മകളാണ്. ഭർത്താവ് :ചിറയിൻകീഴ് എസ് പി ഭവനിൽ ശംബു എസ് പി.
തിരുവനന്തപുരത്ത് 17കാരനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2 പേർ പോലീസ് കസ്റ്റഡിയില്‍.ശ്രീകാര്യം പാങ്ങപ്പാറ സ്വദേശി അഭിരാം ആണ് കൊല്ലപ്പെട്ടത്. പരുത്തിപ്പാറ എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂള്‍ പ്ലസ്ടു വിദ്യാർത്ഥിയാണ്. കസ്റ്റഡിയിലുള്ള...
തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സിംഫണിയുടെ ആഭിമുഖ്യത്തിൽ പാൽകുളങ്ങര എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഇന്ററാക്ട് ക്ലബ് ആരംഭിച്ചു. ഡിസ്ട്രിക്ട് ഇന്ററാക്ട് ചെയർമാൻ റോട്ടേറിയൻ ഷിബു വർഗീസ് ക്ലബിന്റെ ഉദ്ഘാടനം...
ആറ്റിങ്ങൽ: ഊരുപോയികയിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യുറോ ഇൻസ്പെക്ടർ ആയിരുന്ന ബിനീഷ് ലാൽ ആണ് മരണപെട്ടത്.
കുറ്റാന്വേഷണ മികവിനുള്ള 2025-ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കേന്ദ്രീയ...