ചായമൻസയുടെ ആദ്യ പ്രദർശനം അടയമൺ യു പി എസിൽ നടന്നു

Oplus_16908288

ആറ്റിങ്ങൽ:ചായമൻസ അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ ആദ്യ പ്രദർശനം നടന്നു.ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അടയമൺ യു പി എസിൽ വച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്.പ്രഥമാധ്യാപിക ഗീത എസ് നായർ പ്രദർശനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
കെ എസ് അഭിലാഷ് സ്വാഗതം പറഞ്ഞു.വി എൽ അനൂപ് അധ്യക്ഷത വഹിച്ചു.
ഗാന്ധി ദർശൻ കൺവീനർ പ്രിയ,വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ബി ഐ പ്രിയ, അധ്യാപകർ,വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

എഴുത്തുകാരനും സംവിധായകനും ആയിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് കവയിത്രി ബിന്ദു നന്ദനയാണ് സ്ക്രിപ്റ്റു തയ്യാറാക്കി ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരിക്കുന്നത്.ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി,ബൈജു എസ് നായർ എന്നിവർ ചേർന്നാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.
എരുവ അനൂപ് എഡിറ്റിംഗ്,സങ്കേതിക സഹായം ആര്യൻ എസ് ബി നായർ,നിർമ്മാണ നിർവ്വഹണം ബി മുരളീധരൻ നായർ എന്നിവരാണ്.
ആയുഷ് നാഷണൽ ഹെൽത്ത് മിഷൻ മുൻ മെഡിക്കൽ ഓഫീസർ ഡോ. ഡി .ചന്ദ്രകുമാർ,കെ എസ് ആർ ടി സി യിൽ കൺട്രോളിംഗ് ഇൻസ്പെക്ട റായിരുന്ന ബി. സാബു, ഡി പി ഐ മുൻ സീനിയർ സൂപ്രണ്ട് ആയ ബി. കുമുദം ,വിദ്യാർഥിനി ഋതുനന്ദ ആർ .എസ് എന്നിവർ ഡോക്യുമെൻ്ററിയുടെ ഭാഗമാകുന്നു.സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ ആണ് ഡോക്യുമെൻ്ററിയുടെ സി ഡി പ്രകാശനം നിർവഹിച്ചത്.
.

Latest

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു; എംഎല്‍എ സ്ഥാനത്ത് തുടരും, യുവനടി തന്റെ അടുത്ത സുഹൃത്തെന്നും രാഹുല്‍.

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് ദേശീയ...

വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ക്ഷേത്ര പരിസരം ശുചിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു.

വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ക്ഷേത്ര പരിസരം ശുചിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു.നെയ്യാറ്റിൻകര...

ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു....

വർക്കലയിൽ സംസ്ഥാനത്തെ ആദ്യ സാനിറ്ററി വേസ്റ്റ് ടു എനർജി പ്ലാൻ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം.

ഉറവിട മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിച്ചാൽ നികുതിയിളവ് :...

തലസ്ഥാനത്തെ ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച്‌ മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് കൊപ്ര ബിജു എന്ന കൊടുങ്ങാനൂർ സ്വദേശി രാജേഷ് അറസ്റ്റില്‍

തലസ്ഥാനത്തെ ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച്‌ മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് കൊപ്ര...

സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍ കാപ്‌സ്യൂള്‍: ഇഡ്ഡലി, ദോശ മാവ് ഇനി എളുപ്പത്തില്‍ തയ്യാറാക്കാം.

മലയാളികളുടെ പ്രിയ ഭക്ഷണങ്ങളായ ദോശയ്ക്കും ഇഡലിക്കും ആവശ്യമായ മാവ് ഇനി...

ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

കിളിമാനൂർ : കിളിമാനൂർ പഞ്ചായത്ത് ബസ്റ്റാൻഡ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ...

വർക്കലയിൽ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം

വർക്കല കുരയ്ക്കണ്ണി ജവഹർപാർക്കിൽ അരുളകം വീട്ടിൽ വിജയനാണ് മരണപ്പെട്ടത്. റെയിൽവേയിലെ...

ആറ്റിങ്ങലിൽ കാർ കത്തി നശിച്ചു

ആറ്റിങ്ങൽ : ഇന്ന് രാവിലെ ഒൻപതേകാലോടെ ആറ്റിങ്ങൽ മാമംചന്തയ്ക്ക് സമീപം മാരുതി...

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു; എംഎല്‍എ സ്ഥാനത്ത് തുടരും, യുവനടി തന്റെ അടുത്ത സുഹൃത്തെന്നും രാഹുല്‍.

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറി എന്നാണ് വിവരം. എന്നാല്‍ തന്നേട് ആരും രാജി വയ്‌ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ മാധ്യമങ്ങളെ അറിയിച്ചു. യുവനടി തന്റെ അടുത്ത...

റാപ്പര്‍ വേടനെതിരെ കൂടുതൽ പീഡന പരാതികൾ

ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതികള്‍. വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയെ നേരിട്ട്...

B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക്  ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക്  ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു. പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ. ബി....
error: Content is protected !!