ഡൽഹി മീറത്ത് എക്സ്പ്രസ് വേയിൽ കൂട്ടിയിടിച്ചത് 15 വാഹനങ്ങൾ. കനത്ത മൂടൽ മഞ്ഞിൽ കാഴ്ച മറഞ്ഞതാണ് അപകട കാരണം. എക്സ്പ്രസ് ഹൈവേയിലെ ഗാസിയാബാദിൽ വെച്ചാണ് അപകടം. വാഹനങ്ങള്‍ ഒന്നിനുപിറകേ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഗാസിയാബാദ് റൂറല്‍ ഡിസിപി രവികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു