തിരുവനന്തപുരം : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ , ഗുണ്ടാ നിയമ പ്രകാരം ( കാപ്പ ) അറസ്റ്റ് ചെയ്തതായി ഐ.ജി.പി – യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു . പുത്തൻപാലം വിഷ്ണ വധക്കേസിലെ ഒന്നാം പ്രതിയായ , കണ്ണമ്മൂല വാർഡിൽ വയൽ നികത്തിയ വീട്ടിൽ താമസം പറട്ട അരുൺ എന്ന് വിളിക്കുന്ന അരുൺ ( 27 ) നെയാണ് പേട്ട പോലീസ് അറസ്റ്റു ചെയ്തത് . ഇയാൾ മൂന്നാം തവണയാണ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലാകുന്നത് . ഇയാൾക്കെതിരെ പേട്ട മെഡിക്കൽ കോളേജ് , ചടയമംഗലം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം , ഗുണ്ടാ ആക്രമണം , കൊലപാതകശ്രമം , ആയുധ നിയമലംഘനം ,സ്ഫോടകവസ്തു നിയമലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയതിന് 14 – ഓളം കേസുകൾ നിലവിലുണ്ട് .
രണ്ടാം പ്രാവശ്യം ഗുണ്ടാ നിയമപ്രകാരം ആറ് മാസം കരുതൽ തടങ്കലിൽ കഴിഞ്ഞ് 2018 ഒക്ടോബറിലാണ് പുറത്തിറങ്ങിയത് . അതിനു ശേഷം പാൽക്കുളങ്ങര സ്വദേശി നീരജിന്റെ വീട്ടിൽ മാരകായുധങ്ങളുമായി അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും , വിഷ്ണു വധക്കേസിലെ സാക്ഷിയായ കൊല്ലപ്പെട്ട വിഷ്ണുവിന്റെ ബന്ധുവായ സ്ത്രീയുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയ കേസിലും ഇയാൾ പ്രതിയാണ് .
ഏറ്റവും ഒടുവിൽ കഴിഞ്ഞ നവംബറിൽ കണ്ണമ്മൂല സ്വദേശി രഞ്ജിത്തിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻറിലായിരുന്ന ഇയാൾ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു . നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇയാൾ ജാമ്യത്തിൽ പുറത്ത് നിൽക്കുന്നത് പ്രദേശവാസികളുടെ സമാധാന് ജീവിതത്തിന് ഭീഷണിയാണെന്ന് കാണിച്ച് ഡെപ്യൂട്ടി കമ്മീഷണർ ക്രമസമാധാനം ) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഒരു വർഷത്തേയ്ക്ക് കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവു പുറപ്പെടുവിച്ചത് . പേട്ട എസ്.എച്ച്.ഒ സുബിലാൽ , എസ്.ഐ മാരായ നിയാസ് , നിതീഷ് , സി.പി.ഒ മാരായ അനീഷ് , വിപിൻ , ഷമി , ബെന്നൻ , രജനി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ
തിരുവനന്തപുരം : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ , ഗുണ്ടാ നിയമ പ്രകാരം ( കാപ്പ ) അറസ്റ്റ് ചെയ്തതായി ഐ.ജി.പി – യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു . പുത്തൻപാലം വിഷ്ണ വധക്കേസിലെ ഒന്നാം പ്രതിയായ , കണ്ണമ്മൂല വാർഡിൽ വയൽ നികത്തിയ വീട്ടിൽ താമസം പറട്ട അരുൺ എന്ന് വിളിക്കുന്ന അരുൺ ( 27 ) നെയാണ് പേട്ട പോലീസ് അറസ്റ്റു ചെയ്തത് . ഇയാൾ മൂന്നാം തവണയാണ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലാകുന്നത് . ഇയാൾക്കെതിരെ പേട്ട മെഡിക്കൽ കോളേജ് , ചടയമംഗലം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം , ഗുണ്ടാ ആക്രമണം , കൊലപാതകശ്രമം , ആയുധ നിയമലംഘനം ,സ്ഫോടകവസ്തു നിയമലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയതിന് 14 – ഓളം കേസുകൾ നിലവിലുണ്ട് . രണ്ടാം പ്രാവശ്യം ഗുണ്ടാ നിയമപ്രകാരം ആറ് മാസം കരുതൽ തടങ്കലിൽ കഴിഞ്ഞ് 2018 ഒക്ടോബറിലാണ് പുറത്തിറങ്ങിയത് . അതിനു ശേഷം പാൽക്കുളങ്ങര സ്വദേശി നീരജിന്റെ വീട്ടിൽ മാരകായുധങ്ങളുമായി അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും , വിഷ്ണു വധക്കേസിലെ സാക്ഷിയായ കൊല്ലപ്പെട്ട വിഷ്ണുവിന്റെ ബന്ധുവായ സ്ത്രീയുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയ കേസിലും ഇയാൾ പ്രതിയാണ് . ഏറ്റവും ഒടുവിൽ കഴിഞ്ഞ നവംബറിൽ കണ്ണമ്മൂല സ്വദേശി രഞ്ജിത്തിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻറിലായിരുന്ന ഇയാൾ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു . നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇയാൾ ജാമ്യത്തിൽ പുറത്ത് നിൽക്കുന്നത് പ്രദേശവാസികളുടെ സമാധാന് ജീവിതത്തിന് ഭീഷണിയാണെന്ന് കാണിച്ച് ഡെപ്യൂട്ടി കമ്മീഷണർ ക്രമസമാധാനം ) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഒരു വർഷത്തേയ്ക്ക് കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവു പുറപ്പെടുവിച്ചത് . പേട്ട എസ്.എച്ച്.ഒ സുബിലാൽ , എസ്.ഐ മാരായ നിയാസ് , നിതീഷ് , സി.പി.ഒ മാരായ അനീഷ് , വിപിൻ , ഷമി , ബെന്നൻ , രജനി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
ഗുണ്ടാ നിയമപ്രകാരം