vartha kollam

അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച് മണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തില്‍.

അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച് മണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തില്‍.എംടിയുടെ വേർപാടില്‍ അനുശോചിച്ച്‌ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് ചേരാനിരുന്ന മന്ത്രിസഭാ...

വർക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി.

വർക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടില്‍ 60 വയസ്സുള്ള ഷാജഹാനാണ് വെട്ടേറ്റ് മരിച്ചത്.സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെ പൊലീസ് പിടികൂടിയത്. താഴെവെട്ടുർ പള്ളിക്ക് സമീപം...

അനന്തപുരിയിൽ ആഘോഷദിനങ്ങളൊരുക്കി വസന്തോത്സവം,ഡിസംബർ 25 മുതൽ കനകക്കുന്നിൽ പുഷ്‌പോത്സവവും ലൈറ്റ് ഷോയും.

മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും തലസ്ഥാന ജില്ലയുടെ ക്രിസ്തുമസ്-പുതുവത്സര ദിനങ്ങളെ ആനന്ദത്തിലാഴ്ത്തി വസന്തോത്സവത്തിന് തുടക്കമാകുന്നു. വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന വസന്തോത്സവം കനകക്കുന്നിൽ ബുധനാഴ്ച (ഡിസംബർ 25) വൈകിട്ട് ആറിന് പൊതുമരാമത്ത് വിനോദസഞ്ചാരവകുപ്പ്...

ഭാര്യാ​ പി​താ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി

  ഭാര്യാ​ പി​താ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി. പാ​രി​പ്പ​ള്ളി ക​ട​മ്പാ​ട്ടു​കോ​ണം വി​നീ​ത് ഭ​വ​നി​ൽ വി​പി​ൻ ആ​ണ് (27) പി​ടി​യി​ലാ​യ​ത്. സ്ഥി​രം​മ​ദ്യ​പാ​നി​യും ല​ഹ​രി​ക്ക് അ​ടി​മ​യു​മാ​യ പ്ര​തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​മാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഉ​പ​ദ്ര​വം സ​ഹി​ക്ക​വ​യ്യാ​തെ എ​ഴി​പ്പു​റ​ത്തു​ള്ള...

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിക്കുനേരേ ആക്രമണം, യുവാവ് പിടിയിലായി.

ശാസ്താംകോട്ട :പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിക്കുനേരേ ആക്രമണം നടത്തിയ കേസിലെ യുവാവ് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായി. കോട്ടയത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പടിഞ്ഞാറെ കല്ലട സ്വദേശി വൈദേഹിനെ(20)യാണ് വ്യാഴാഴ്ച പോലീസ് പിടികൂടിയത്. പടിഞ്ഞാറെ കല്ലട...

കൊല്ലത്ത് ലോകകപ്പ് ഫൈനലിൻ്റ വിജയാഘോഷത്തിനിടെ പതിനേഴു വയസ്സുകാരൻ കുഴഞ്ഞു വീണു മരിച്ചു.

കൊല്ലത്ത്ഫുട്ബോൾ ലോകകപ്പ് ഫൈനലിൻ്റ വിജയാഘോഷത്തിനിടെ പതിനേഴു വയസ്സുകാരൻ കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിനു മുന്നിലെ ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്. ഉടനെ...

സൈക്കിൾ നന്നാക്കാനെത്തിയ 11 വയസ്സുകാരിക്ക് 58 കാരൻ്റെ ലൈംഗികാതിക്രമം

കൊല്ലം: പോരുവഴി വടക്കേമുറിയിൽ സൈക്കിൾ നന്നാക്കാനെത്തിയ 11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 58കാരൻ പോക്സോ പ്രകാരം അറസ്റ്റിൽ. പോരുവഴി വടക്കേമുറി പരവട്ടം ഇടശ്ശേരിൽ പുത്തൻ വീട്ടിൽ തോമസാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി...

കാറിന് തീപിടിച്ച് കേരളകൗമുദി ലേഖകൻ മരണപ്പെട്ടു

ചാത്തന്നൂർ : കാറിനു തീപിടിച്ചു കേരളകൗമുദി ചാത്തന്നൂർ ലേഖകൻ വേളമാനൂർ ഉമയിൽ സുധി (45) മരണപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 4.30ന് പരവൂർ ചാത്തന്നൂർ റോഡിൽ മീനാട് പാലമൂടിനു സമീപത്താണ് സംഭവം. സുധി ഇപ്പോൾ...

സാ​മ്പ്രാ​ണി​ക്കോ​ടി​ തു​രു​ത്ത് 20ന് ​പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി തു​റ​ന്നുന​ല്‍കും.

അ​ഞ്ചുമാ​സ​ത്തെ സ​ഞ്ചാ​ര​വി​ല​ക്കി​നുശേ​ഷം സാ​മ്പ്രാ​ണി​ക്കോ​ടി​തു​രു​ത്ത് 20ന് ​പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി തു​റ​ന്നുന​ല്‍കും. ഇ​തി​നു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്കം ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് ഡി.​ടി.​പി.​സി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യും നി​ബ​ന്ധ​ന​ക​ളോ​ടെ​യു​മാ​ണ് സാ​മ്പ്രാ​ണി​ക്കോ​ടി തു​റ​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. 80 ശ​ത​മാ​നം ഓ​ണ്‍ലൈ​ന്‍ടി​ക്ക​റ്റ് സം​വി​ധാ​നം വ​ഴി​യാ​യി​രി​ക്കും പ്ര​വേ​ശ​നം....

മകളുടെ വിവാഹം ക്ഷണിക്കാൻ പോയ മാതാവ് അപകടത്തിൽ മരിച്ചു

അഞ്ചൽ: മകളുടെ വിവാഹം ക്ഷണിക്കാൻ ബന്ധുവീടുകളിൽ പോയി മടങ്ങി വരവേ വാഹനാപകടത്തിൽപ്പെട്ട ദമ്പതികളിൽ ഭാര്യ മരിച്ചു. കുളത്തൂപ്പുഴ ടിംബർ ഡിപ്പോ നഗർ സൂര്യാലയത്തിൽ ബിന്ദു (45) വാണ് മരിച്ചത്. ഭർത്താവ് പ്രസാദിനെ (52)...

തിമിംഗല ഛർദ്ദിയുമായി നാല് പേർ പൊലീസിൻ്റെ പിടിയിലായി.

അഞ്ചൽ: വിപണിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി നാല് പേർ പൊലീസിൻ്റെ പിടിയിലായി. ഇരവിപുരം തെക്കേവിള സർഗധാരാ നഗർ എ.പി.എസ് മൻസിലിൽ മുഹമ്മദ് അസ്ഹർ (24), കൊല്ലം കാവനാട് പണ്ടത്തല ജോസ് ഭവനിൽ...

Stay in touch:

[td_block_social_counter facebook=”#” manual_count_facebook=”255324″ twitter=”#” manual_count_twitter=”128657″ youtube=”#” manual_count_youtube=”97058″ style=”style1″ f_counters_font_family=”831″ f_counters_font_weight=”500″ f_network_font_family=”831″ f_network_font_weight=”400″ f_btn_font_family=”831″ f_btn_font_weight=”500″ f_counters_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTEifQ==” f_network_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTEifQ==” f_btn_font_size=”eyJhbGwiOiIxMSIsInBvcnRyYWl0IjoiMTAifQ==” f_btn_font_spacing=”0.5″ tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″]

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച് മണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തില്‍.

അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച്...

വർക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി.

വർക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടില്‍...

അനന്തപുരിയിൽ ആഘോഷദിനങ്ങളൊരുക്കി വസന്തോത്സവം,ഡിസംബർ 25 മുതൽ കനകക്കുന്നിൽ പുഷ്‌പോത്സവവും ലൈറ്റ് ഷോയും.

മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും തലസ്ഥാന ജില്ലയുടെ ക്രിസ്തുമസ്-പുതുവത്സര...

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കിളിമാനൂർ സ്വദേശിയായയുവാവ് പോക്സോ കേസിൽ അറസ്റ്റിലായി.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി....

ചിറയിന്‍കീഴ്‌ കൊലപാതക കേസ്സിലെ മുഖ്യപ്രതിയും സഹായിയും പിടിയില്‍

കഴിഞ്ഞ മാസം നവംബര്‍ 22 ന് ചിറയിന്‍കീഴ്‌ ആനത്തലവട്ടം ചൂണ്ട കടവില്‍...
spot_img
error: Content is protected !!