കടയ്ക്കാവൂർ: മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.
കുടവൂർക്കോണം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ നിതിനും ഗോകുലും ആണ് മരണപ്പെട്ടത്. സഹപാഠികളായ നാലുപേർ ചേർന്നാണ് ആറ്റിൽ...
കമലേശ്വരത്ത് 53കാരിയായ അമ്മയേയും 30 വയസുള്ള മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. അപമാനഭാരം താങ്ങാനാവുന്നില്ലെന്ന്ഫാമിലി ഗ്രൂപ്പിലെ സന്ദേശം കണ്ട് ബന്ധുക്കള് അയല്വാസികള്ക്ക് നല്കിയ വിവരം അനുസരിച്ച് പൊലീസ് എത്തി വാതില് തുറന്നപ്പോഴാണ് കമലേശ്വരം...
ആറ്റിങ്ങല് മുദാക്കല് സ്വദേശി സിദ്ധാര്ഥാണ് മരിച്ചത്.കിടപ്പുമുറിയില് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആറ്റിങ്ങല് ഇളമ്പ ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥിയാണ് സിദ്ധാര്ഥ്.
രാത്രി ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങിയ സിദ്ധാര്ഥിനെ രാവിലെ ഏറെ...
നടിയെ ആക്രമിച്ച കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വർഷം തടവും അൻപത്തിനായിരം രൂപ പിഴയും കോടതി വിധിച്ചു.ഒന്നാം പ്രതി പള്‍സർ സുനിക്ക് ഐ ടി ആക്‌ട് പ്രകാരം മൂന്ന്...
കേരള സ്കൂൾ തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ 940 പോയിന്റ് നേടി തിരുവനന്തപുരം സൗത്ത് ഉപജില്ല ഒന്നാം സ്ഥാനവും 935 തിരുവനന്തപുരം നോർത്ത് ഉപജില്ല നേടി രണ്ടാം സ്ഥാനവും 934 പോയിന്റ് നേടി പാലോട്...
ശംഖുമുഖത്ത് നാളെ (ഡിസംബർ 3 ബുധനാഴ്ച) ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവല്‍ഡേ ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം.നാളെ ഉച്ചയ്ക്ക് 12 മണി മുതലാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തുക. വൈകുന്നേരം...
തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിൻകര നാറാണിയിലാണ് സംഭവം.കാരക്കോണം പി പി എം ഹൈസ്കൂളിലെ വിദ്യാർത്ഥി അനന്തുവിനെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
തിരുവനന്തപുരം:കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനവും 3 വർഷത്തെ ജനറൽ നഴ്സിംഗ് പഠനവും ഒഴിവുള്ള സീറ്റിലേക്ക് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു.
പ്രവേശന പരീക്ഷയോ...
പത്തുവയസുള്ള രണ്ടു കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസുകളിൽ പ്രതിയായ തിരുവനന്തപുരം മുടവന്മുകൾ കുന്നുംപുറത്തു വീട്ടിൽ വിജയനെ (72) രണ്ടു കേസുകളിലായി പതിമൂന്നു വർഷം വെറും തടവിനും ഒന്നര ലക്ഷം രൂപ പിഴക്കും തിരുവനന്തപുരം...
2026-ലെ പൊതു അവധിദിനങ്ങള് മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള് ഇൻസ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളുടെ പട്ടികയില് പെസഹാ വ്യാഴവും ഉള്പ്പെടുത്തി.ഈ ദിവസം ബാങ്കുകള്ക്കും ധനകാര്യസ്ഥാപനങ്ങള്ക്കും അവധിയായിരിക്കും.
മറ്റ് അവധി ദിനങ്ങള്
ജനുവരി 02 മന്നം ജയന്തി
ജനുവരി 26...