Travel

കനത്ത മഴ: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

ഒരാഴ്ച്ചയായി ജില്ലയില്‍ ശക്തമായി പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലാണ് ക്യാമ്പുകള്‍. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 34 കുടുംബങ്ങളിലെ...

മഴക്കെടുതി: ജില്ലയില്‍ 144 വീടുകള്‍ തകര്‍ന്നു

138 വീടുകള്‍ ഭാഗികമായും ആറ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു# ജില്ലയില്‍ കഴിഞ്ഞ ആറു ദിവസമായി പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും 144 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. 138 വീടുകള്‍ ഭാഗികമായും ആറു വീടുകള്‍ പൂര്‍ണമായും...

തിരുവനന്തപുരം ജില്ലയിൽ റെഡ് അലേർട്ട്,

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര...

ഡ്രൈവറില്ലാത്ത ബസ് സർവ്വീസ് ആരംഭിച്ച് ദക്ഷിണ കൊറിയ

ദ​ക്ഷി​ണ കൊ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ സോ​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രൈ​വ​റി​ല്ലാ​ത്ത ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ചു. 42 ഡോ​ട്ട് എ​ന്ന സ്റ്റാ​ർ​ട്ട​പ് രൂ​പ​ക​ൽ​പ​ന ചെ​യ്ത സാ​​ങ്കേ​തി​ക​വി​ദ്യ പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഹ്യു​ണ്ടാ​യ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. പേ​രി​ന് ഡ്രൈ​വ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും...

നീലക്കുറിഞ്ഞി: സഞ്ചാരികൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: നീലക്കുറിഞ്ഞി പൂത്തത്​ കാണാനായി എത്തുന്ന സഞ്ചാരികൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തി. ഒക്​ടോബർ 22, 23, 24 തീയതികളിൽ മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽനിന്ന്​ വിനോദ സഞ്ചാരികൾ വരുന്ന ബസുകളും ട്രാവലറുകളും പൂപ്പാറ ജങ്ഷനിൽ...

പഴനിയില്‍ നിന്ന് കൊടൈക്കനാലിലേക്ക് റോപ് കാര്‍ – 64 കിലോമീറ്റര്‍ ആകാശയാത്ര

ചെന്നൈ: പഴനിയില്‍ നിന്ന് കൊടൈക്കനാലിലേക്ക് റോപ് കാര്‍ - 64 കിലോമീറ്റര്‍ ആകാശയാത്ര. തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ടതും ലക്ഷക്കണക്കിന്‌ സന്ദര്‍ശകര്‍ എത്തുന്നതുമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് കൊടൈക്കനാലും പഴനിയും. കൊടൈക്കനാലിലേക്കുള്ള മിക്ക സന്ദർശകരും പഴനി ക്ഷേത്രവും...

ഇനി മൂന്നാറിലെ സൈറ്റ് സീൻ സർവ്വീസ് സഞ്ചാരത്തിന് കെഎസ്ആർടിസിയും

തിരുവനന്തപുരം; കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ പ്രക‍ൃതി മനോഹാരിത സഞ്ചാരികളെ കാണിക്കുന്നതിന് വേണ്ടി ഇനി കെഎസ്ആർടിസിയും, ഇതിന് വേണ്ടി കെഎസ്ആർടിസി നടപ്പിലാക്കുന്ന സൈറ്റ് സീൻ സർവ്വീസ് 2021 ജനുവരി 1 മുതൽ ആരംഭിക്കുമെന്ന്...

ലോകത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രം ആകാൻ ഒരുങ്ങി കോട്ടൂർ ആന പുനരധിവാസ കേന്ദ്രം

ലോകത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രം ആകാൻ ഒരുങ്ങി കോട്ടൂർ ആന പുനരധിവാസ കേന്ദ്രം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ആന പുനരധിവാസ കേന്ദ്രത്തിലെ ഒന്നാംഘട്ടം 2021 ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും. തുടർന്ന്...

വേളി മിനിയേച്ചർ ട്രെയിൻ / അർബൻ പാർക്ക് ഉദ്ഘാടനം ചെയ്തു

കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധിയിൽ തളരാതെ ടൂറിസം മേഖലയെ പുതിയ ഉയരങ്ങളിലേയ്ക്ക് നയിക്കുകയാണ് കേരള സർക്കാർ. വേളിയെ അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം കേന്ദ്രമാക്കുന്നതിനായി രൂപപ്പെടുത്തപ്പെട്ട പൊതു പദ്ധതിയുടെ ഭാഗമായി മിനിയേച്ചര്‍ റെയില്‍വെ, സ്വിമ്മിങ്...

കടല്-കാണിപ്പാറ ഇനി വിനോദ സഞ്ചാര ഭൂപടത്തിൽ

ആറ്റിങ്ങൽ: കടല്-കാണിപ്പാറ ഇനി വിനോദ സഞ്ചാര ഭൂപടത്തിൽ, പുളിമാത്ത് പഞ്ചായത്തിൽ കരേറ്റ് നിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലെയായിട്ടുള്ള അതിമനോഹരമായ ടൂറിസ്റ്റ് സങ്കേതം ടൂറിസം വകു പ്പ് ഏറ്റെടുത്ത് വികസിപ്പിക്കുന്നു, പ്രവർത്തന ഉൽഘാടനം...

വിസ്മയക്കാഴ്ചയൊരുക്കി പള്ളിക്കൽ ഈരാറ്റിലെ ഹിൽസ്റ്റേഷൻ

മഞ്ഞുരുകും മീശപ്പുലി മലയും പ്രകൃതി സൗന്ദര്യങ്ങളുടെ കലവറയുമായ ഇടുക്കി മലമടക്കുകൾ തേടി പോകുന്ന നാം അറിയുന്നില്ല നമ്മുടെ ഈരാറ്റിൽ വല്ലഭംകുന്ന് റോഡിലെ ഈ കൺകുളിർമയേകും കാഴ്ച്ച. പള്ളിക്കലിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ...

Stay in touch:

255,324FansLike
128,657FollowersFollow
97,058SubscribersSubscribe

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

കനത്ത മഴ: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

ഒരാഴ്ച്ചയായി ജില്ലയില്‍ ശക്തമായി പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട്...

മഴക്കെടുതി: ജില്ലയില്‍ 144 വീടുകള്‍ തകര്‍ന്നു

138 വീടുകള്‍ ഭാഗികമായും ആറ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു# ജില്ലയില്‍ കഴിഞ്ഞ ആറു...

തിരുവനന്തപുരം ജില്ലയിൽ റെഡ് അലേർട്ട്,

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ...

കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. ആനാവൂർ സ്കൂളിലാണ് സംഭവം. മാരായമുട്ടം സ്വദേശി...

വക്കം വെളിവിളാകത്ത് ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

വക്കം ഫാർമേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാർ, ഭാര്യ ഷീജ, രണ്ട്...
spot_img
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!