ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.
വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിലാണ്...
മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലില്‍ വൈ എസ് അൻവർ (48) ആണ് മരിച്ചത്.ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിനെ മകളുടെ വിവാഹദിനമായ വ്യാഴാഴ്ച രാവിലെ രോഗം...
ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകള്‍ ഒരു വയസുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്.
ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബപ്രശ്‌നമാണ് കൊടുംക്രൂരതയ്ക്കു കാരണമെന്നാണ്...
വർക്കല നിയോജക മണ്ഡലത്തിൽ കോൺഗ്രസ് ഗ്രൂപ്പ് പോരുമൂലം കെ.പി.സി.സി ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം പള്ളിക്കൽ പഞ്ചായത്തിൽ കയ്യാങ്കളിയിൽ കലാശിച്ചു.പള്ളിക്കൽ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നിലയുറപ്പിച്ചിരുന്ന പോലീസ് സംഘം വളരെ പണിപ്പെട്ടാണ് ഇരുവിഭാഗത്തെയും...
ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കൊടുമൺ ഭാഗത്തുള്ള 57 കാരനാണ് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.
വീഴ്ചയിൽ കാലിനു പരിക്കേറ്റ പ്രമേഹ രോഗി കൂടിയായ ആളിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും...
കേരളക്കര ആകാംക്ഷയോടെ കാത്തിരുന്ന തിരുവോണം ബമ്പർ BR 105 നറുക്കെടുപ്പിൽ 25 കോടിയുടെ ഒന്നാം സമ്മാനമടിച്ച TH 577825 എന്ന ടിക്കറ്റ് വിറ്റത് കൊച്ചിയിൽ. ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ്...
തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി. മുട്ടത്തറ സ്വദേശി രമേശ് (39), ഭാര്യ അഞ്ചു (30), മകള്‍ അഹല്യ (4) എന്നിവരെയാണ് കാണാതായത്.
സെപ്റ്റംബര്‍ 24 മുതലാണ് കുടുംബത്തെ കാണാതായത്. ബന്ധുക്കള്‍ ഫോര്‍ട്ട് പൊലീസില്‍...
ഈ വർഷത്തെ (2025) ഓണാഘോഷത്തോട് അനുബന്ധിച്ചു തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗത ക്രമീകരണം നടത്തുന്നതുമായി ബന്ധപ്പെട്ട് വാമനപുരം നിയോജകമണ്ഡലം MLA അഡ്വ.ഡി.കെ. മുരളി യുടെ അദ്ധ്യക്ഷതയിൽ നടത്തിയ യോഗ നടപടിയുടെ സുപ്രധാന...
ആര്യനാട് : ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീജയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണവുമായി ശ്രീജയുടെ ഭർത്താവ് ജയൻ.
പഞ്ചായത്ത് പ്രസിഡന്റ് ബിജു മോഹൻ ആരോപണങ്ങൾ ഉന്നയിച്ചതിൽ...