ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.
വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിലാണ്...
മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലില്‍ വൈ എസ് അൻവർ (48) ആണ് മരിച്ചത്.ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിനെ മകളുടെ വിവാഹദിനമായ വ്യാഴാഴ്ച രാവിലെ രോഗം...
ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകള്‍ ഒരു വയസുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്.
ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബപ്രശ്‌നമാണ് കൊടുംക്രൂരതയ്ക്കു കാരണമെന്നാണ്...
തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു. ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ (വൻതാര) നിന്ന് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്നതിനുള്ള നടപടികൾ...
ഇളമ്പ റൂറൽ കോ. ഓപ്പറേറ്റീവ് സൊസൈറ്റി യിൽ
സ്വാതന്ത്യ ദിനാഘോഷം പ്രസിഡന്റ് എം. ബിന്ദു ദേശീയ പതാക ഉയർത്തി. ഇളമ്പ ഉണ്ണികൃഷ്ണൻ. സബീല ബീവി. വിജയകുമാരി. ശശിധരൻ നായർ. മഞ്ജു. എന്നിവർ പങ്കെടുത്തു....
ഇടയ്ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങുകൾക്ക് സജ്ജീവമായി പഞ്ചായത്ത്, ബ്ലോക്ക് ജനപ്രതിനിധികൾ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി, വൈസ് പ്രസിഡന്റ് പൂവണത്തുoമൂട് ബിജു, ബ്ലോക്ക് മെമ്പർ അഡ്വ. ലിഷാ രാജ്, വാർഡ്...
ആറ്റിങ്ങൽ: പിതൃസ്മരണയുടെ പുണ്യം തേടി ആയിരക്കണക്കിന് ഭക്തജനങ്ങൾ ഒത്തുകൂടിയ ഇടയ്ക്കോട് പൂവത്ര തെക്കത്ത് ദേവീക്ഷേത്രത്തിലെ ആറാട്ടുകടവിൽ കർക്കിടക വാവുബലി ചടങ്ങുകൾ വിധിപ്രകാരം നടന്നു.
ക്ഷേത്ര മേൽശാന്തി ശ്രീ. ശരത് പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ബലിതർപ്പണ...
ഇടയ്ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ കർക്കിടക വാവുബലി ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. മാമം നദിയിൽ ആണ്ടൊരിക്കൽ ക്ഷേത്ര ആറാട്ടു നടക്കുന്ന കടവിലാണ് ഭക്തർക്കായി ബലിതർപ്പണ ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്. പ്രകൃതിരമണീയമായ...
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും.പ്രതികൂല കാലാവസ്ഥയാണ് നിലവില്‍ രക്ഷാപ്രവർത്തനത്തിന് പ്രധാന വെല്ലുവിളിയായിരിക്കുന്നത്. കാണാതായവർക്കായുള്ള ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.
അതേസമയം, രാമേശ്വരം ഭാഗത്തേക്ക്...
പോലീസിനെ വെല്ലുവിളിച്ച് ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി ഒടുവില്‍ അറസ്റ്റില്‍.കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നാണ് പുലര്‍ച്ചെ രണ്ടുമണിയോടെ ഇയാളെ പോലീസ് പിടികൂടിയത്. ഫ്‌ലാറ്റിലേക്ക് അര്‍ജുന്‍ എത്തിയ...
ആറ്റിങ്ങൽ: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂൾ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ആറ്റിങ്ങൽ കീഴാറ്റിങ്ങൽ മദർ ഇന്ത്യ സ്കൂളിലെ താൽക്കാലിക ബസ് ഡ്രൈവറായ കൊടുമൺ...