ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.
വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിലാണ്...
മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലില്‍ വൈ എസ് അൻവർ (48) ആണ് മരിച്ചത്.ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിനെ മകളുടെ വിവാഹദിനമായ വ്യാഴാഴ്ച രാവിലെ രോഗം...
ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകള്‍ ഒരു വയസുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്.
ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബപ്രശ്‌നമാണ് കൊടുംക്രൂരതയ്ക്കു കാരണമെന്നാണ്...
നിയമസഭാ തിരഞ്ഞെടുപ്പ് വാർത്തകൾ 2026
09 ഏപ്രിൽ 2026
Time : 3. 30pm
തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 61.38%
വർക്കല - 57.48
ആറ്റിങ്ങൽ -57.98
ചിറയിൻകീഴ് -57.58
നെടുമങ്ങാട് -63.55
വാമനപുരം -63.39
കഴക്കൂട്ടം -64.83
വട്ടിയൂർക്കാവ് -63.45
തിരുവനന്തപുരം -60.21
നേമം -65.17
അരുവിക്കര -63.49
പാറശ്ശാല...
വർക്കല -30.42
ആറ്റിങ്ങൽ -30.31
ചിറയിൻകീഴ് -30.04
നെടുമങ്ങാട് -35.41
വാമനപുരം -34.71
കഴക്കൂട്ടം -36.03
വട്ടിയൂർക്കാവ് -35.71
തിരുവനന്തപുരം -32.83
നേമം -35.3
അരുവിക്കര -34.79
പാറശ്ശാല -33.34
കാട്ടാക്കട -34.85
കോവളം -31.5
നെയ്യാറ്റിൻകര -32.97
Time : 9.30am
പോളിംഗ് ശതമാനം 16.23%
വർക്കല -14.6
ആറ്റിങ്ങൽ -14.51
ചിറയിൻകീഴ് -14.45
നെടുമങ്ങാട് -17.25
വാമനപുരം -16.74
കഴക്കൂട്ടം -17.88
വട്ടിയൂർക്കാവ് -18
തിരുവനന്തപുരം -16.06
നേമം -17.23
അരുവിക്കര -16.95
പാറശ്ശാല -15.76
കാട്ടാക്കട -16.93
കോവളം -15.34
നെയ്യാറ്റിൻകര -16.16
ജില്ലയിൽ ഹോം വോട്ടിംഗിൽ മികച്ച പങ്കാളിത്തം. ആകെ വോട്ടുകളിൽ 96 ശതമാനം വോട്ടുകളും പോൾ ചെയ്യാനായി. ജില്ലയിൽ 85ന് വയസ്സിന് മുകളിലുള്ള 14,672
മുതിർന്ന പൗരന്മാർക്കും 6774 ഭിന്നശേഷിക്കാർക്കുമാണ് ഹോം...
ആറുപേർക്കു പുതുജീവൻ നല്‍കി കൃഷ്ണലാല്‍ ലോകത്തോട് വിടപറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് കിംസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരിക്കവെയാണ് തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാലിന് മസ്തിഷ്കമരണം സംഭവിച്ചത്.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് ഹൃദയം കോട്ടയം മെഡിക്കല്‍...
മോദിയുടെ സന്ദര്‍ശനവും റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം. നാളെ (4-04-2026) ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളത്.
ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി ഒന്‍പത് മണി...
കഞ്ചാവ് വാങ്ങാൻ പണം നല്‍കാത്തതിനെ തുടര്‍ന്ന്യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്ത് ഷാജഹാൻ-അമീന ദമ്പതികളുടെ വീടിനാണ് യുവാവ് തീയിട്ടത്.സംഭവത്തില്‍ അമീനയുടെ സഹോദരീ പുത്രൻ ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് വീട്ടിലെത്തി ഫൈസല്‍ പണം...