പത്തുവയസുള്ള രണ്ടു കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസുകളിൽ പ്രതിയായ തിരുവനന്തപുരം മുടവന്മുകൾ കുന്നുംപുറത്തു വീട്ടിൽ വിജയനെ (72) രണ്ടു കേസുകളിലായി പതിമൂന്നു വർഷം വെറും തടവിനും ഒന്നര ലക്ഷം രൂപ പിഴക്കും തിരുവനന്തപുരം...
കിഴുവിലം GVRMUP സ്കൂളിൽ 1982-89 കാലയളവിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മ സ്കൂളിന് ഒരു മൾട്ടിഫങ്ക്ഷൻ കമ്പ്യൂട്ടർ പ്രിൻറർ സ്നേഹോപഹാരമായി സമർപ്പിക്കുകയുണ്ടായി. പ്രധാന അധ്യാപിക ശ്രീമതി ഐ. പി. ശ്രീജയും സഹപ്രവർത്തകരും ചേർന്ന് അത്...
2026-ലെ പൊതു അവധിദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളുടെ പട്ടികയില്‍ പെസഹാ വ്യാഴവും ഉള്‍പ്പെടുത്തി.ഈ ദിവസം ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
മറ്റ് അവധി ദിനങ്ങള്‍
ജനുവരി 02 മന്നം ജയന്തി
ജനുവരി 26...
തിരുവനന്തപുരം നേമം കല്ലിയൂരില്‍ മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. കൈഞരമ്ബ് മുറിച്ചശേഷം കഴുത്തറക്കുകയുമായിരുന്നു.
കൊലപാതകത്തിനുശേഷം മൃതദേഹം മദ്യം ഒഴിച്ച് കത്തിക്കാനും പ്രതി ശ്രമം നടത്തി. ഇന്നലെ രാത്രി പതിനൊന്ന് മണിക്കായിരുന്നു കൊലപാതകം ഉണ്ടായത്....
ആറ്റിങ്ങൽ: പുലരി ടി.വി. ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബിന്ദു നന്ദനയ്ക്ക് മികച്ച ഡോക്യുമെൻ്ററി സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ചായമൻസ - അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ സംവിധാനത്തിനാണ് പുരസ്കാരം ലഭിച്ചത്.തിരുവനന്തപുരം...
ഈ അധ്യയന വര്‍ഷത്തെ എസ്‌എസ്‌എല്‍എസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.2026 മാര്‍ച്ച് 5 മുതലാണ് എസ്‌എസ്‌എല്‍സി പരീക്ഷ ആരംഭിക്കുന്നത് മാർച്ച് 30 ന് പരീക്ഷ അവസാനിക്കും....
സിപിഎം-ബിജെപി PM -ശ്രീ പദ്ധതി നടപ്പിലാക്കി കേരളത്തിലെ വിദ്യാഭ്യാസ രംഗം വർഗീയവത്കരിക്കുന്നതിനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെ പ്രതിഷേധിച്ചാണ് ശ്രീ. സന്തോഷ് സിപിഎം വിട്ട് കോൺഗ്രസ്സിൽ ചേരുവാൻ തീരുമാനിച്ചത്.
ആറ്റിങ്ങൽ:
ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ലോഡ്ജ് ജീവനക്കാരനും, കൂടെയുണ്ടായിരുന്ന യുവാവിനെ പോലീസ് പിടികൂടി.
പ്രതിയായ ജോബി ജോർജിനെ കോഴിക്കോട് നിന്നാണ് പ്രത്യേക പോലീസ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഇയാളെ...