admin

ഗജരാജന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു

പാലക്കാട്: ഗജരാജന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ ഉത്സവങ്ങളിലെല്ലാം തിടമ്പേറ്റിയിട്ടുള്ള ആനയാണ് മംഗലാംകുന്ന് അയ്യപ്പന്‍. ഒട്ടേറെ ആരാധകരുള്ള ആനയായിരുന്നു അയ്യപ്പന്‍.

ഓടിക്കൊണ്ടിരുന്ന KSRTC ബസിന് തീ പിടിച്ചു

തിരുവനന്തപുരം : ദേശീയ പാതയിൽ ചെമ്പക മംഗലം ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന KSRTC ബസിന് തീ പിടിച്ച് അപകടം. ഫയർഫോഴ്സ്  എത്തി തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കുകൾ ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല https://fb.watch/m4gn7ZTAP6/?mibextid=9R9pXO

ജനഹൃദയങ്ങളിൽ ജീവിച്ച ജനനായകന് വിട; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മലയാളം ഓൺലൈൻ മീഡിയ അസ്സോസിയേഷൻ!

  തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസ്സോസിയേഷൻ അനുശോചിച്ചു. ഊർജ്ജസ്വലതയോടെ അഞ്ച്പതിറ്റാണ്ടിലധികം പൊതുജീവിതത്തിൽ നിറഞ്ഞുനിന്ന ജനനായകനായിരുന്നു ഉമ്മൻ ചാണ്ടി. കേരളത്തിന്റെ വികസനത്തിന് അതുല്യ സംഭാവന നൽകിയ ഭരണാധികാരികൂടിയായിരുന്നു അദ്ദേഹമെന്നും മോമ...

എസ്.എസ്.എൽ.സി പരീക്ഷ ഫലം നാളെ

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഫലം മേയ് 19ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ മേയ് 20ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ,...

ജല്ലിക്കെട്ട് തമിഴ്നാട് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകം; നിയമം ശരിവച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ജല്ലിക്കെട്ടിന് അനുമതി നൽകിയ തമിഴ്നാട് സർക്കാരിന്റെ നിയമം ശരിവച്ച് സുപ്രീം കോടതി. തമിഴ്നാടിന്റെ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ജല്ലിക്കെട്ടെന്നും ഹർജിയിൽ ഇടപെടാൻ ആകില്ലെന്നും ജസ്റ്റിസ് കെ എം ജോസഫിന്റെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ...

കേരളത്തില്‍ കാലവര്‍ഷമെത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്തുന്നു അടുത്ത 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം...

കർണാടകയിൽ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി, ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രിസ്ഥാനം ഡികെ ശിവകുമാറിനായിരിക്കും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് അന്തിമ തീരുമാനമായത്. ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നും എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്നു വൈകിട്ട്...

സ്പെ​ഷ്യ​ൽ​ ​ആ​ക്‌ട്​ വ​ഴി ഓ​ൺ​ലൈ​ൻ വി​വാ​ഹ​മാ​കാം,​ ഹൈക്കോടതി

കൊച്ചി: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഓൺലൈനായി വിവാഹം നടത്തണമെന്ന വധൂവരന്മാരുടെ ആവശ്യം നിഷേധിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ 2021 സെപ്തംബർ ഒമ്പതിനു നൽകിയ ഇടക്കാല ഉത്തരവ്...

Stay in touch:

255,324FansLike
128,657FollowersFollow
97,058SubscribersSubscribe

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

കേരള സർവകലാശാലയിൽ ഗുരുതര പിഴവ്.. എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ അധ്യാപകന്‍റെ കയ്യിൽ നിന്ന് നഷ്ടമായി

കേരള സർവകലാശാലയിൽ എംബിഎ വിദ്യാർത്ഥികളുട ഉത്തരക്കടലാസുകൾ നഷ്ടമായി. 2022-2024 ബാച്ചിലെ 71...

അഴൂരിൽ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം എ ആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യാണ് മരണപ്പെട്ടത്. റിട്ടയർമെന്റ്...

നിരാഹാര സമരം പത്താം ദിവസത്തിലേക്ക്;തിങ്കളാഴ്ച സെക്രട്ടറിയേറ്റിനു മുന്നില്‍ മുടി മുറിച്ച്‌ പ്രതിഷേധം

നിരാഹാര സമരം പത്താം ദിവസത്തിലേക്ക്; വരും ദിവസങ്ങളില്‍ സമരം കടുപ്പിക്കാൻ ആശമാര്‍;...

തിരുവനന്തപുരത്ത് എസ്‌ഐയെ ഗുണ്ടാ നേതാവ് കുത്തിപ്പരിക്കേല്‍പിച്ചു.

തിരുവനന്തപുരത്ത് എസ്‌ഐയെ ഗുണ്ടാ നേതാവ് കുത്തിപ്പരിക്കേല്‍പിച്ചു. പൂജപ്പുര എസ്‌ഐ സുധീഷിനാണ് കുത്തേറ്റത്.ഗുണ്ടാ...
spot_img
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!