അഡ്വക്കേറ്റ് ബി സത്യൻ എംഎൽഎ എപിജെ അബ്ദുൽ കലാം കലാ സാങ്കേതിക സർവകലാശാലയുടെ ബോർഡ് ഓഫ് ഗവേൺസ്അംഗം . എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെയൂണിവേഴ്സിറ്റി ബോർഡ് ഓഫ് ഗവേൺസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആറ്റിങ്ങൽ എംഎൽഎ അഡ്വക്കേറ്റ് ബി സത്യം കേരള നിയമസഭ പട്ടികജാതി പട്ടികവർഗ ക്ഷേമ സമിതി ചെയർമാനും ആരോഗ്യ-കുടുംബക്ഷേമ ലൈബ്രറി ഉപദേശക അംഗവുമാണ്. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം നിരവധി തവണ സെനറ്റ് അംഗവും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ ആദ്യ പ്രസിഡൻറ് നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ നിരവധി ഗ്രേഡ് യൂണിയനുകളുടെ ഭാരവാഹിയായും പ്രവർത്തിച്ചുവരുന്നു