ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ വൈകുന്നേരം 3 30ന് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു. നാവായിക്കുളം നൈനാം കോണം തലവിള പുത്തൻവീട്ടിൽ ശരത്(24) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സഹോദരൻ ശബരി (20)യെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാറിൻറെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത നേതാവ് “പ്രണബ് മുഖര്‍ജി” വിടവാങ്ങുമ്പോൾ
https://www.facebook.com/varthatrivandrumonline/videos/249451456181114/