ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾ മുക്കിൽ വാഹനം നിയന്ത്രണം വിട്ട് ഓടയിലേയ്ക്ക് മറിഞ്ഞു. ആറ്റിങ്ങൽ നിന്ന് വെഞ്ഞാറമൂട്ടിലേയ്ക്ക് പോയ കാർ ആണ് അപകടത്തിൽ പെട്ടത്.ടോൾ മുക്കിൽ വച്ച് മരം റോഡിലേയ്ക്ക് വീഴുന്നത് കണ്ട് വാഹനം വെട്ടിച്ചു. നിയന്ത്രണം വിട്ട വാഹനം ഓടയിൽ വീണു. തൊട്ടടുത്ത മതിലിൽ ഇടിച്ചു. ഗതാഗതം കുറച്ചു നേരത്തേയ്ക്ക് തടസ്സപ്പെട്ടു. ആളപായം ഉണ്ടായിട്ടില്ല. ക്രയിൻ ഉപയോഗിച്ച് വാഹനം ഓടയിൽ നിന്നെടുക്കാനുള്ള പരിശ്രെമത്തിലാണ്.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
കോർപറേഷന്റെ ട്രോളുകൾ ഏറ്റുവാങ്ങി KSRTC MD ബിജു പ്രഭാകർ
https://www.facebook.com/varthatrivandrumonline/videos/769041703858881/