വർക്കല:- വർക്കല ടെമ്പിൾ ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. നാവായിക്കുളം സീന മനസ്സിലിൽ ജസ്സീൻ (28) നാവായിക്കുളം സ്വദേശി റജി(34) എന്നിവരെ പരിക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേഗതയിൽ വന്ന വാഹനം നിയന്ത്രണംവിട്ട് കുത്തി മറിയുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
സ്വകാര്യ സ്ക്കൂളിലെ ഫീസ് വർദ്ധന രക്ഷാകർത്താക്കൾ പ്രതിഷേധത്തിൽ ….
[fb_plugin video href=”https://www.facebook.com/107537280788553/videos/1827266824104880″ ]