മുദാക്കൽ പഞ്ചായത്ത് പരമേശ്വരത്ത് മധ്യവയസ്കൻ തോട്ടിൽ വീണ് മരിച്ചു. പൊയ്കമുക്കിൽ സുമാമന്ദിരത്തിൽ മനോഹരൻ പിള്ളയാണ് പൊയ്കമുക്കിന് സമീപം തോട്ടിൽ വീണ് മരിച്ചത്. ഇദ്ദേഹത്തിന് ഭാര്യയും 2 മക്കളും ഉണ്ട്.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
https://www.facebook.com/varthatrivandrumonline/videos/376324073752800/