കിളിമാനൂരിൽ വീടിന്റെ ടെറസിൽ നിന്നും വീണു ഗൃഹനാഥൻ മരിച്ചു. പുതിയകാവ് ബിൻസാൽ ഹൗസിൽ അബ്ദുൽ ഹമീദ് (72 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ വീടിന്റെ ടറസിലെ ഓവിലെ വെള്ളം നീക്കുന്നതിനിടെ കാൽ വഴുതി വീട്ടു മുറ്റത്തേക്ക് വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം മോർച്ചറിയിൽ. ഭാര്യ പരേതയായ ജമീല ബീവി, മകൻ: ബിൻ സാൽ. മരുമകൾ: സഫ്നി.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
ഇന്നലെ പെയ്ത മഴയിലും കിള്ളിയാർ കരകവിഞ്ഞില്ല
https://www.facebook.com/varthatrivandrumonline/videos/2603124413262327/