കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നിയമത്തതിലും പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നതിലും പ്രതിഷേധിച്ച് RSP സംസ്ഥാന വ്യാപകമായി കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി പോത്തൻകോട് BSNL ഓഫീസിനു മുന്നിൽ പോത്തൻകോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നിൽപ്പ് സമരം മണ്ഡലം സെക്രട്ടറി ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു, സ T. സനൽ കുമാർ, സ: രതീഷ് കുമാർ, സ :സുനി മത്തമല എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു.