കെ.എസ്.യു രക്തസാക്ഷി എൻ.വിജയകുമാറിന്റെ മുപ്പത്തിയഞ്ചാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ നിയോജകമണ്ഡലതല ഉദ്ഘാടനം ആറ്റിങ്ങൽ ഗവൺമന്റ് ഐ.ടി.ഐക്ക് മുന്നിൽ കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹന്റെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ നിർവഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് റ്റി. അമ്പിരാജ,കെ.എസ്.യു നേതാക്കളായ നസിഫ് ആലംകോട്, അജയ്, നിയാസ്, സൈദാലി എന്നിവർ സംസാരിച്ചു.