ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള ടി.സി 20/1724 കേശവഭവനില്‍ സർക്കാർ കോണ്‍ട്രാക്ടർ കെ.സതീശൻ (57) ഭാര്യ വി. ബിന്ദു (49) എന്നിവരാണ് മരിച്ചത്. സാമ്ബത്തിക ബാദ്ധ്യതയാണ്...
ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം വരെ, ഫ്ലൈറ്റ് റെക്കോർഡർ സാങ്കേതികവിദ്യ ശ്രദ്ധേയമായ ഒരു പരിണാമത്തിന് വിധേയമായി. ഈ പുരോഗതി കൂടുതൽ വിശ്വാസ്യതയും ഡാറ്റ സമഗ്രതയും മാത്രമല്ല,...
ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തകർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേല്‍ വിമാനത്താവത്തിന് സമീപമാണ് സംഭവം. 242 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിവരം.110 പേർ മരണപെട്ടു എന്നാണ്...
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയുടെ അതിക്രമം സഹിക്കാൻ കഴിയാതെ രണ്ട് വർഷം മുൻപ് ഇയാളുടെ ഭാര്യ ഭർത്താവിനെയും...
കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന് ദാരുണാന്ത്യം. കുമ്ബളം സ്വദേശികളായ സുനീഷ് -റൂബി ദമ്ബതികളുടെ മകൻ എയ്ദൻ ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ഗ്ലാസ്...
ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി അന്തരിച്ചു.77 വയസ്സായിരുന്നു,
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9നാണ് അന്ത്യം സംഭവിച്ചത്.
സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്...
വർക്കല:അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു.കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് ഡോക്ടർമാർ പീഡന വിവരം കണ്ടെത്തിയത്.
ഡോക്ടർ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം അയിരൂർ പോലീസിൽ...
തിരുവനന്തപുരം:
എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് കുടുങ്ങിയത്.
പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗവും ബന്ധുവും ചേർന്നാണ് തട്ടിപ്പ് വെളിച്ചത്തു കൊണ്ടു വന്നത്.
വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു...
ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.
നേരത്തെ സർക്കാർ കലണ്ടർ പ്രകാരം നാളെ (വെള്ളി) അവധി പ്രഖ്യാപിച്ചിരുന്നു. ഇത് ശനിയാഴ്ചത്തേക്ക് മാറ്റിയാണ് സർക്കാർ ഉത്തരവിറക്കിയത്.