തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളുടെ ലീഡ് നില

*18റൗണ്ട്* എണ്ണികഴിഞ്ഞപ്പോൾ
*വാമനപുരം* – യു.ഡി.എഫ് 11268 വോട്ടുകൾക്ക് മുന്നിൽ.
ആകെ വോട്ടുകൾ – 140101
UDF – 69084
LDF – 57823

10 റൗണ്ട് എണ്ണികഴിഞ്ഞപ്പോൾ
*കഴക്കൂട്ടം – എൽ ഡി എഫ് 1106 വോട്ടുകൾക്ക് മുന്നിൽ.
ആകെ വോട്ടുകൾ -72931
LDF – 26660
NDA 25554

11 റൗണ്ട്* എണ്ണി ക്കഴിഞ്ഞപ്പോൾ
*വട്ടിയൂർക്കാവ്* – എൽ ഡി. എഫ് 10 വോട്ടുകൾക്ക് മുന്നിൽ.
ആകെ എണ്ണിയ വോട്ടുകൾ 95229
Udf 32652
Ldf 32662

*5റൗണ്ട്* എണ്ണികഴിഞ്ഞപ്പോൾ
*തിരുവനന്തപുരം -* udf 4963 വോട്ടുകൾക്ക് മുന്നിൽ.
ആകെ വോട്ടുകൾ -108806
UDF – 39086
NDA 34123

10 റൗണ്ട്*
എണ്ണി ക്കഴിഞ്ഞപ്പോൾ
*നെടുമങ്ങാട്* – എൽ ഡി. എഫ് 13359 വോട്ടുകൾക്ക് മുന്നിൽ.
ആകെ വോട്ടുകൾ 106055
Ldf 45907
Udf 32548

10 റൗണ്ട്* എണ്ണി ക്കഴിഞ്ഞപ്പോൾ *നേമം* – NDA 4242 വോട്ടുകൾക്ക് മുന്നിൽ.
ഇതുവരെ എണ്ണിയ വോട്ടുകൾ
-108806
NDA 44234
LDF- 39992

*11 റൗണ്ട്* എണ്ണികഴിഞ്ഞപ്പോൾ
*കോവളം* – യു.ഡി.എഫ് 21153 വോട്ടുകൾക്ക് മുന്നിൽ.
ആകെ വോട്ടുകൾ – 111496
UDF -54774
LDF – 33621

*17റൗണ്ട്* എണ്ണികഴിഞ്ഞപ്പോൾ
*വാമനപുരം* – യു.ഡി.എഫ് 11409 വോട്ടുകൾക്ക് മുന്നിൽ.
ആകെ വോട്ടുകൾ – 134692
UDF – 66894
LDF – 56126

*ഒൻപതു റൗണ്ട് എണ്ണികഴിഞ്ഞപ്പോൾ
*വർക്കല* – എൽ .ഡി.എഫ് 1199 വോട്ടുകൾക്ക് മുന്നിൽ.
ആകെ എണ്ണിയ വോട്ടുകൾ 78420
LDF 32121
UDF 30922

*9 റൗണ്ട്* എണ്ണി ക്കഴിഞ്ഞപ്പോൾ
*ആറ്റിങ്ങൽ* – എൽ ഡി. എഫ് 12426 വോട്ടുകൾക്ക് മുന്നിൽ.
ആകെ എണ്ണിയ വോട്ടുകൾ 110220
Ldf 44655
NDA 32229

Latest

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വര്‍ഷം തടവ്, 30 ലക്ഷം രൂപ പിഴ

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വര്‍ഷം തടവ്,...

ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി∙ വീട്ടിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ...

ചാന്നാങ്കരയില്‍ അമ്മൂമ്മയെ പേരമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ലഹരിക്ക് പണം നല്‍കാത്തതിന്റെ പേരിലെന്ന് മൊഴി.

ചാന്നാങ്കരയില്‍ അമ്മൂമ്മയെ പേരമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ലഹരിക്ക് പണം നല്‍കാത്തതിന്റെ പേരിലെന്ന്...

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്-...

പനച്ചമൂട് മേഖലയില്‍ മിന്നല്‍ പരിശോധന:246 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി.

പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക്...

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: ഇരു വിഭാഗങ്ങൾക്കെതിരെയും നടപടി.

ചിറയിൻകീഴ്: എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി...

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടൻ...

​ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം.

​​ 'മാവേലി നാടുവാണ കാലം' ഓർമ്മിപ്പിച്ച് വിപുലമായ ആഘോഷം ​ചിറയിൻകീഴ്: ഉള്ളവനും ഇല്ലാത്തവനും...

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വര്‍ഷം തടവ്, 30 ലക്ഷം രൂപ പിഴ

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വര്‍ഷം തടവ്, 30 ലക്ഷം രൂപ പിഴ.കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2003 ജനുവരി മുതല്‍ 2007 ജൂലൈ വരെ വരവില്‍ കവിഞ്ഞ്...

ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി∙ വീട്ടിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വാഴവറ്റയിലെ വീട്ടിൽനിന്ന് 43 ലീറ്റർ വിദേശമദ്യവും 22 ലീറ്റർ വൈനുമാണ് പിടിച്ചെടുത്തത്. നിയമപ്രകാരം സൂക്ഷിക്കാൻ...

ചാന്നാങ്കരയില്‍ അമ്മൂമ്മയെ പേരമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ലഹരിക്ക് പണം നല്‍കാത്തതിന്റെ പേരിലെന്ന് മൊഴി.

ചാന്നാങ്കരയില്‍ അമ്മൂമ്മയെ പേരമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ലഹരിക്ക് പണം നല്‍കാത്തതിന്റെ പേരിലെന്ന് മൊഴി.ചാന്നാങ്കര സ്വദേശിനിയായ മേഴ്‌സി (65) കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 10മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട മേഴ്‌സിയുടെ മകളുടെ മകനായ ഷിബിന്‍ (28)...

LEAVE A REPLY

Please enter your comment!
Please enter your name here