സംസ്ഥാന്നത് ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു

0
2388

സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു കാസർകോട് 10 പേർക്കും മലപ്പുറത്ത് അഞ്ച് പേർക്കും പാലക്കാട് വയനാട് ജില്ലകളിൽ മൂന്നുപേർക്കും കണ്ണൂരിൽ രണ്ടുപേർക്കും പത്തനംതിട്ട കോഴിക്കോട് ജില്ലകളിൽ ഓരോരുത്തർക്കും രോഗബാധ സ്ഥിതീകരിച്ചു പോസിറ്റീവായ ഇതിൽ 14 പേർ പുറത്തുനിന്ന് വന്നവരാണ് ഏഴുപേർ വിദേശത്തു നിന്ന് വന്നവർ 11 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം പകരുന്നത് മൂന്നുപേർക്ക് നെഗറ്റീവായി കൊല്ലം കണ്ണൂർ ജില്ലകളിലാണ് നെഗറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്.