ശ്രീകാര്യത്ത് സെക്യുരിറ്റി ജീവനക്കാരന്‍റെ മൃതദേഹം കിണറ്റിനുള്ളില്‍; മൂന്ന് ദിവസത്തെ പഴക്കം.

ശ്രീകാര്യം കരിയത്ത് നിർമാണം നടക്കുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആറ്റിങ്ങല് സ്വദേശി ഭാസ്കരപിള്ള (68) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ഒന്നര വർഷമായി കരിയത്ത് നിർമാണം നടക്കുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്നു ഭാസ്കരപിള്ള. സമീപത്ത് നിർമാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്.

മൂന്നുദിവസമായി ഭാസ്കരന് പിള്ളയെ വീട്ടുകാര് ഫോണില് വിളിച്ചിരുന്നെങ്കിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. സാധാരണ ആഴ്ചയില് ഒരിക്കല് മാത്രമാണ് ഇയാള് വീട്ടിലെത്തിയിരുന്നത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്ന്നാണ് ഫോണ് വിളിച്ചത്.

സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Latest

പതിനഞ്ചുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

കാരേറ്റ് സ്വദേശി ബിജു (52) ആണ് പിടിയിലായത്. ​പെൺകുട്ടിയുടെ മാതാവുമായുള്ള സൗഹൃദം മുതലെടുത്താണ്...

ഗതാഗത നിയമ ലംഘനം: ഇളവോടെ പിഴയൊടുക്കാൻ ഈ മാസം 30 വരെ സമയം

 തിരുവനന്തപുരം:കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ ചെല്ലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന...

പാറശാലയില്‍ കെഎസ്‌ഇബി കരാര്‍ ജീവനക്കാരൻ മരിച്ച സംഭവം; കേസെടുത്ത് പോലീസ്.

പാറശാലയില്‍ കെഎസ്‌ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ കേസെടുത്ത്...

തിരുവനന്തപുരം പാപ്പനംകോട് CPIM ബ്രാഞ്ച് അംഗത്തെ ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി.

തിരുവനന്തപുരം പാപ്പനംകോട് സിപിഐഎം ബ്രാഞ്ച് അംഗത്തെ ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി.ബ്രാഞ്ച്...

നാവായിക്കുളത്ത് സ്കൂൾ ബസ്സ് നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

നാവായിക്കുളത്ത് സ്കൂൾ ബസ്സ് നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു....

വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തി; സഹോദരങ്ങളടക്കം നാലുപേര്‍ അറസ്റ്റില്‍.

ബാറില്‍ മദ്യപിക്കവെ ഉണ്ടായ തര്‍ക്കം പരിഹരിക്കാൻ ഇടപെട്ടു; വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി...

ഡോ.ആര്‍സുവിന് ഗുരുപൂജാ പുരസ്കാരം സമര്‍പ്പിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഹിന്ദി സംഘടനയായ നിരാലാ ഹിന്ദി...

ബോട്ടണിയിൽ പി എച്ച് ഡി നേടി മനീഷ ജെ എസ്

കേരള സർവ്വകലാശാലയിൽ നിന്നും ബോട്ടണിയിൽ പിഎച്ച്ഡി നേടിയ മനിഷ.എസ്.ജെ. കുറുപ്പ്. എതുക്കാട്...

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന്കാണാതായതായി പരാതി.

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന്കാണാതായതായി പരാതി. വർക്കല ചുമടുതാങ്ങി...

ബിജെപി-സിപിഎം സംഘര്‍ഷം, നെട്ടയം മലമുകളില്‍ ലാത്തിചാര്‍ജ്ജ്; വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌

തിരുവനന്തപുരം നെട്ടയം മലമുകളില്‍ വൻ സംഘർഷം. ബി ജെ പി - സി പി എം പ്രവർത്തകർ തമ്മിലുള്ള സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്.ഒരാള്‍ നഗ്നത പ്രദർശനം നടത്തിയെന്ന ബി ജെ പി...

പതിനഞ്ചുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

കാരേറ്റ് സ്വദേശി ബിജു (52) ആണ് പിടിയിലായത്. ​പെൺകുട്ടിയുടെ മാതാവുമായുള്ള സൗഹൃദം മുതലെടുത്താണ് പ്രതി അതിക്രമം നടത്തിയത്. ഭർത്താവുമായി അകന്നു കഴിയുന്ന മാതാവും രണ്ട് പെൺകുട്ടികളും താമസിക്കുന്ന വാടകവീട്ടിൽ ഇയാൾ പതിവായി എത്തുമായിരുന്നു. മാതാവിൻ്റെ...

ഗതാഗത നിയമ ലംഘനം: ഇളവോടെ പിഴയൊടുക്കാൻ ഈ മാസം 30 വരെ സമയം

 തിരുവനന്തപുരം:കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ ചെല്ലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീമിന്റെ സമയ പരിധി ഏപ്രില്‍ 30 ന് അവസാനിക്കും. https:// services.mvd.kerala.gov.in വഴി അപേക്ഷ നല്‍കി വാഹന ഉടമകള്‍ക്ക്...

LEAVE A REPLY

Please enter your comment!
Please enter your name here