തൃശൂര്‍: ചാലക്കുടി പോട്ട ദേശീയപാതയിൽ ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. വെട്ടുകടവ് സ്വദേശി ഷിനോജ് (24), കുന്നത്തങ്ങാടി സ്വദേശി ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ് ബ്രൈറ്റ്.
ദ്രുതഗതിയിൽ ബൈപ്പാസ് റോഡ് നിർമ്മാണം, ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം ഇതുവരെ
https://www.facebook.com/varthatrivandrumonline/videos/2184376778411958