പാറശാലയില്‍ ജിം ട്രെയിനറായ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം; പിന്നാലെ വിഷം കഴിച്ച്‌ യുവാവിന്റെ ആത്മഹത്യാശ്രമം; രണ്ടുപേരും ആശുപത്രിയില്‍.

പാറശാലയില്‍ ഫിറ്റ്നസ് ട്രെയിനർ ആയ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയില്‍. പാറശാല സ്വദേശി അശ്വന്താണ് പാറശാല പ്ലാമൂട്ടുകടയിലെ ജിമ്മിലെ ഫിറ്റ്‌നസ് ട്രെയിനര്‍ ആയ കാവ്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.സംഭവത്തിന് ശേഷം യുവാവ് എലിവിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. രാവിലെ പതിവ് പോലെ ജിമ്മില്‍ എത്തിയതായിരുന്നു യുവതി. ഇരുചക്രവാഹനത്തില്‍ സ്ഥലത്തെത്തിയ അശ്വന്ത് ജിമ്മില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം അകത്തു കയറി കാവ്യയെ നെഞ്ചിലും തലയ്ക്കു പിന്നിലും കുത്തുകയായിരുന്നു. ശേഷം അവിടെ നിന്ന് കടന്നു കളഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ജിമ്മില്‍ എത്തിയ പാർട്ടി പ്രവർത്തകരാനാണ് കാവ്യാ രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്ന. കാവ്യയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരം അറിഞ്ഞ പോലീസ് അശ്വന്തിനെ കസ്റ്റഡിയില്‍ എടുത്തു.

എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത അശ്വന്ത് താന്‍ എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.

Latest

ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ തട്ടുകടയിലേക്ക് ടോറസ് ലോറി ഇടിച്ചു കയറി, ലോറിക്കും കടക്കും തീപിടിച്ചു.

ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക്...

വഞ്ചിയൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കൈതമുക്ക് സ്വദേശി വിശാല്‍ ആണ് മരിച്ചത്.

വഞ്ചിയൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കൈതമുക്ക് സ്വദേശി വിശാല്‍ ആണ് മരിച്ചത്. വഴിതർക്കത്തെ...

ഓണം ഘോഷയാത്ര: അപേക്ഷ ക്ഷണിച്ചു

‌ വിനോദ സഞ്ചാര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ...

ആറ്റിങ്ങലിൽ “ഹിമവാൻ്റെ മടിത്തട്ടിലൂടെ” പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

​ആറ്റിങ്ങൽ: ജയന്തി ജി രചിച്ച "ഹിമവാൻ്റെ മടിത്തട്ടിലൂടെ" എന്ന പുതിയ പുസ്തകത്തിൻ്റെ...

നാളെ വിദ്യാഭ്യാസ ബന്ദ്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം. ന്യൂഡൽഹിയിൽ കഴിഞ്ഞ...

അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ.

കിളിമാനൂർ : അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍നിന്ന് അഞ്ച്‌ കോടിയോളം രൂപയുടെ വസ്തുവകകള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍.

കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍നിന്ന് അഞ്ച്‌ കോടിയോളം രൂപയുടെ വസ്തുവകകള്‍ തട്ടിയെടുത്തെന്ന...

കേരളത്തില്‍ നാളെ സ്‌കൂള്‍ അവധി.

കേരളത്തില്‍ നാളെ സ്‌കൂള്‍ അവധി. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം പ്രമാണിച്ചാണ്...

എം.ടി സ്‌മൃതി വനത്തിൽ കഥാകാരനെത്തേടി കഥാപാത്രങ്ങളെത്തി.

മലയാളികളുടെ പ്രിയകഥാകാരൻഎം ടി വാസുദേവൻ നായരുടെ ജന്മദിനത്തിൽ കിഴുവിലം, ജി.വി.ആർ....

ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ തട്ടുകടയിലേക്ക് ടോറസ് ലോറി ഇടിച്ചു കയറി, ലോറിക്കും കടക്കും തീപിടിച്ചു.

ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയക്കും തീപ്പിടിച്ചു. ആറ്റിങ്ങൽ കല്ലമ്പലം അഗ്നി രക്ഷാ നിലയത്തിലെ രണ്ട് യൂണിറ്റ് വാഹനങ്ങൾ എത്തിയാണ് തീ...

വഞ്ചിയൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കൈതമുക്ക് സ്വദേശി വിശാല്‍ ആണ് മരിച്ചത്.

വഞ്ചിയൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കൈതമുക്ക് സ്വദേശി വിശാല്‍ ആണ് മരിച്ചത്. വഴിതർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി വ്യാപക...

ഓണം ഘോഷയാത്ര: അപേക്ഷ ക്ഷണിച്ചു

‌ വിനോദ സഞ്ചാര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ സമാപന ദിവസമായ ആഗസ്റ്റ് 30ന് നടക്കുന്ന ഘോഷയാത്രയിൽ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കലാസംഘങ്ങൾക്കും വ്യക്തികൾക്കും അപേക്ഷിക്കാം. അപേക്ഷകൾ...

LEAVE A REPLY

Please enter your comment!
Please enter your name here