വി.കെ. പ്രശാന്ത് എംഎല്‍എയെ തടഞ്ഞ സംഭവം; കൗണ്‍സിലര്‍ക്കെതിരെ കേസ്

വി.കെ.പ്രശാന്ത് എംഎല്‍എയെ തടഞ്ഞ സംഭവത്തില്‍ വാഴോട്ടുകോണം കൗണ്‍സിലർ സുഗതനെതിരെ പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ വട്ടിയൂർക്കാവ് പോലീസാണ് കേസെടുത്തത്.

വാഴോട്ടുകോണത്തെ മഹിളാമന്ദിരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് മന്ത്രി വീണാ ജോർജായിരുന്നു. എന്നാല്‍ മന്ത്രിയുടെ അസാന്നിധ്യത്തില്‍ വി.കെ.പ്രശാന്ത് എംഎല്‍എ ഉദ്ഘാടകനായതിനെ കൗണ്‍സിലർ ചോദ്യം ചെയ്തു.

തുടർന്ന് യോഗസ്ഥലത്തേക്ക് എത്തിയ വി.കെ.പ്രശാന്ത് എംഎല്‍എയുടെ വാഹനം സുഗതൻ തടയുകയായിരുന്നു. എംഎല്‍എയുടെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

Latest

ശാർക്കരദേവീമാഹാത്മ്യം സംഗീതആൽബം പുറത്തിറങ്ങി.

മീനഭരണി മഹോത്സവം പ്രമാണിച്ച് ശാർക്കര ദേവീ ഭക്തിഗാനആൽബമായ 'ശാർക്കരദേവീമാഹാത്മ്യം' പുറത്തിറക്കി....

നഗരൂർ പോലീസ് സബ് ഇൻസ്പെക്ടറെ ജീപ്പ് തടഞ്ഞ് അസഭ്യം വിളിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

27.02.2026 തീയതി വൈകുന്നേരം അഞ്ചു മണിയോടെ വെള്ളല്ലൂർ ജവഹർ ജംഗ്ഷന് ...

ബാലരാമപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ബാലരാമപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേവിള...

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം എം.പിയെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം എം.പിയെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചു....

നഗരൂരില്‍ പോലീസ് വാഹനത്തിന് നേരെ അതിക്രമം,ഒമ്പത് സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

നഗരൂരില്‍ പോലീസ് വാഹനത്തിന് നേരെ അതിക്രമം കാണിക്കുകയും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും...

മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് ക്രൂരമർദനമേറ്റ സംഭവത്തില്‍ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ നാലു പോലീസുകാർക്ക് സസ്പെൻഷൻ.

മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് ക്രൂരമർദനമേറ്റ സംഭവത്തില്‍ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ...

ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ മൂന്നു ബസുകള്‍ കത്തി നശിച്ച വിഷയത്തില്‍ ദുരൂഹത…

ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ മൂന്നു ബസുകള്‍ കത്തി നശിച്ച വിഷയത്തില്‍ ദുരൂഹതയുണ്ടെന്ന്...

ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥിയായി ബി.സന്തോഷ്.

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥിയായി ബി.സന്തോഷ് വരും. യുഡിഎഫിൽ ആർ.എസ്.പിക്ക് ആണ്...

പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസ്; മാതാവിനും മകനും ജീവപര്യന്തം.

തിരുവനന്തപുരം പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസില്‍ മാതാവിനും മകനും...

തിരുവനന്തപുരം പൂങ്കുളത്ത് പറമ്പില്‍ നിന്ന് മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി

തിരുവനന്തപുരം പൂങ്കുളത്ത് പറമ്പില്‍ നിന്ന് മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി. രണ്ട് തലയോട്ടികളും...

ശാർക്കരദേവീമാഹാത്മ്യം സംഗീതആൽബം പുറത്തിറങ്ങി.

മീനഭരണി മഹോത്സവം പ്രമാണിച്ച് ശാർക്കര ദേവീ ഭക്തിഗാനആൽബമായ 'ശാർക്കരദേവീമാഹാത്മ്യം' പുറത്തിറക്കി. ക്ഷേത്രമേൽശാന്തി വടക്കേപാച്ചമംഗലത്ത് ഇല്ലം കെ.ശങ്കരൻ നമ്പൂതിരിപ്പാട് പ്രകാശനം നിർവ്വഹിച്ചു.ക്ഷേത്രോപദേശകസമിതി പ്രസിഡൻ്റ് ശങ്കർ ശ്രീകുമാർ ഏറ്റുവാങ്ങി. സുധീഷ്കുമാർ, പ്രദീപ്. ആർ.പി.,ശംബു...

നഗരൂർ പോലീസ് സബ് ഇൻസ്പെക്ടറെ ജീപ്പ് തടഞ്ഞ് അസഭ്യം വിളിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

27.02.2026 തീയതി വൈകുന്നേരം അഞ്ചു മണിയോടെ വെള്ളല്ലൂർ ജവഹർ ജംഗ്ഷന് സമീപം വച്ച് നഗരൂർ പോലീസ് സബ് ഇൻസ്പെക്ടർ അൻസാറിനെ ഔദ്യോഗിക വാഹനം തടഞ്ഞ് നിർത്തി അസഭ്യം...

ബാലരാമപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ബാലരാമപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടില്‍ രാജന്റെയും ചന്ദ്രികയുടെയും മകള്‍ സനൂജ രാജനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.17വയസായിരുന്നു. നെല്ലിമൂട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.ചൊവ്വാഴ്ച...

LEAVE A REPLY

Please enter your comment!
Please enter your name here