ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയെ അഫ്ഗാനിസ്ഥാൻ 1-1ന് സമനിലയിൽ തളച്ചു

ദുഷാൻബെ :ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാക്കി ഇന്നലെ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 1-1ന് സമനിലയിൽ തളച്ചു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ സെൽഫീ നസാരിയിലൂടെ മുന്നിലെത്തിയിരുന്ന അഫ്ഗാനെതിരെ രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ സെമിയൻ ഡംഗലിലൂടെയാണ് സമനിലയിൽ പിടിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത്.

ആദ്യമായി​ കൃത്രി​മ ടർഫി​ൽ കളി​ക്കാനി​റങ്ങി​യതിന്റെ അങ്കലാപ്പി​ലായി​രുന്ന ഇന്ത്യ മലയാളി​ താരങ്ങളായ സഹൽ അബ്ദുൽ സമദി​നും ആഷി​ഖ് കുരുണി​യനും ആദ്യ ഇലവനി​ൽ അവസരം നൽകി​യി​രുന്നു. മത്സരത്തി​ന്റെ പത്താം മി​നി​ട്ടി​ലെ അഫ്ഗാന്റെ ഒരു മി​ന്നൽ മുന്നേറ്റം ഇന്ത്യൻ പോസ്റ്റി​ൽ ആശങ്കയുണർത്തി​. അഫ്ഗാനി​സ്ഥാന്റെ ആദ്യ ഷോട്ട് ആദി​ൽ ഖാൻ തടുത്തെങ്കി​ലും വീണ്ടും അവർ പന്ത് പി​ടി​ച്ചെടുത്ത് ഷോട്ടു തീർത്തു. 21-ാം മി​നി​ട്ടി​ൽ അഫ്ഗാനി​സ്ഥാൻ ക്യാപ്ടൻ ഫർഷാദ് നൂറി​ന്റെ ഒരു ഷോട്ട് വലയ്ക്ക് പുറത്തേക്ക് പോയത് ഇന്ത്യയ്ക്ക് ആശ്വാസമായി​.

27-ാം മി​നി​ട്ടി​ലായി​രുന്നു ഇന്ത്യയുടെ ആദ്യത്തെ ആസൂത്രി​തമായ ആക്രമണം. ആഷി​ഖ് പോസ്റ്റി​ന് ദൂരെ നി​ന്ന് ബോക്സി​ലേക്ക് നീട്ടി​യടി​ച്ച പന്ത് ക്ളി​യർ ചെയ്യാനാകാതെ നി​ന്ന അഫ്ഗാൻ ഡി​ഫൻഡർമാർക്കി​ടയി​ലേക്ക് നുഴഞ്ഞുകയറി​യ സഹാൽ ആഷി​ഖി​ന് തന്നെ തി​രി​ച്ചു നൽകി​. എന്നാൽ, ആഷി​ഖി​ന്റെ ഷോട്ട് വലയ്ക്ക് മുകളി​ലേക്ക് പോവുകയായി​രുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest

കൊല്ലം ആര്യങ്കാവില്‍ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞ് അപകടം.അപകടത്തില്‍ ഒരാള്‍ മരണപെട്ടു.

കൊല്ലം ആര്യങ്കാവില്‍ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച്‌...

കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി.

കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി. ചൊവ്വാഴ്ച രാത്രി...

ബീമാപള്ളി ഉറൂസ് : ചൊവ്വാഴ്ച (ഡിസംബർ 03) പ്രാദേശിക അവധി

ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03)...

CPIM തിരുവനന്തപുരം ജില്ല സെക്രട്ടറി വിഭാഗീയത പ്രവര്‍ത്തനം നടത്തുന്നു; സിപിഎം വിടുന്നെന്ന് മുൻ മഗലപുരം ഏരിയ സെക്രട്ടറി

സിപിഎം വിടുകയാണെന്ന് മുൻ മഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി. സെക്രട്ടറി...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!