കോവിഡ് 19നെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് ലോക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ശബരീനാഥൻ എംഎൽഎയുടെ ആര്യനാട് പ്രവർത്തിക്കുന്ന നിയോജകമണ്ഡലം ക്യാമ്പ് ഓഫീസും തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിലെ ഓഫീസും 2020 മാർച്ച് 31 വരെ തുറന്ന് പ്രവർത്തിക്കുകയില്ലെന്നും എംഎൽഎ ഓഫീസിന്റെ സേവനം ആവശ്യമുള്ളവർക്ക് 9496496496, 9446535384 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും കെ.എസ്.ശബരീനാഥൻ എംഎൽഎ അറിയിച്ചു.