കൈക്കൂലി വാങ്ങുന്നതിനിടെ കോർപ്പറേഷൻ വിഴിഞ്ഞം സോണൽ ഓഫീസിലെ ചാർജ് ഓഫിസർ വിജിലൻസ് പിടിയിൽ.

കോവളത്തെ ഹോട്ടലിന്റെ  ലൈസൻസും കെട്ടിടനികുതിയും പുതുക്കി  നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങവേ തിരുവനന്തപുരംകോർപ്പറേഷൻ വിഴിഞ്ഞം സോണൽ ഓഫീസിലെ ചാർജ് ഓഫീസറെ  മഹേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.ഇടത് പക്ഷ സംഘടനയുടെ തിരുവന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് അറസ്റ്റിലായ മഹേഷ് .പരാതിക്കാരനായ കോവളം സീഷോർ റസ്റ്റോറൻറ് ഉടമഅനിൽകുമാർ കടയുടെ ലൈസൻസും  കെട്ടിടനികുതിയും പുതുക്കുന്നതിന് കഴിഞ്ഞമാസം വിഴിഞ്ഞം സോണൽ ഓഫീസിൽ അപേക്ഷ നൽകി നിരവധിതവണ കയറിയിറങ്ങിയിട്ടും ലൈസൻസ് പുതുക്കി നൽകാത്തതിനെ തുടർന്ന് ഈ മാസം പത്താം തീയതി അനിൽകുമാർ സോണൽ ഓഫീസിൽ എത്തി ചാർജ് ഓഫീസർ മഹേഷിനെ കാണുകയും പുതുക്കി നൽകുന്നതിനായി  മഹേഷ് ആവശ്യപ്പെട്ടതനുസരിച്ച് 5000 രൂപ അന്നേദിവസം നൽകുകയും ചെയ്തു.

തുടർന്നും ലൈസൻസും കെട്ടിടനികുതിയും പുതുക്കി  നൽകാത്തതിനാൽ കഴിഞ്ഞ വെള്ളിയാഴ്ച മഹേഷിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പതിനായിരം രൂപ കൂടി നൽകിയാൽ മാത്രമേ ലൈസൻസ് പുതുക്കി നൽകാൻ സാധിക്കുകയുള്ളൂ  എന്ന് അനിൽകുമാറിനെ അറിയിക്കുകയും അനിൽകുമാർ ഈ വിവരം വിജിലൻസ് ദക്ഷിണമേഖലാ പോലീസ് സൂപ്രണ്ട് ശ്രീ ജയശങ്കറിന് അറിയിക്കുകയും ചെയ്തു.തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ സോണൽ ഓഫീസിൽ വച്ച് അനിൽകുമാർ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങവേ മഹേഷിനെ കയ്യോടെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. സംഘത്തിൽ

ഡി  വൈ എസ് പി ശ്രീ വി  അനിൽ ,ഇൻസ്പെക്ടർമാരായ ശ്രീ കെ എസ് പ്രശാന്ത്,ശ്രീ ആർ ബൈജു കുമാർ,ശ്രീ സി ശ്രീകുമാർ,ശ്രീ ആർ വിനോദ് കുമാർ എന്നിവരും ഉണ്ടായിരുന്നു അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.

Latest

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി കാലിൽ കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന്...

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ തമ്പി അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി...

അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു

വർക്കല:അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു.കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്...

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.*

തിരുവനന്തപുരം: എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതി ഇന്ന് പ്രവര്‍ത്തനം തുടങ്ങും.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതി ഇന്ന് പ്രവര്‍ത്തനം തുടങ്ങും.പരാതിക്ക് ആസ്പദമായ എല്ലാ വിഷയങ്ങളിലും സമതി സമഗ്രമായി അന്വേഷിക്കം. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍...

കാണാതായ കിളിമാനൂർ സ്വദേശിനിയെ തമ്പാനൂരിൽ നിന്ന് കണ്ടെത്തി.

കിളിമാനൂർ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവതിയെ കണ്ടെത്തി. കിളിമാനൂര്‍ സ്വദേശിനിയെ തമ്പാനൂർ റെയിൽവേ പൊലീസാണ് ആണ് കണ്ടെത്തിയത്. കിളിമാനൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. കഴിഞ്ഞ ദിവസം മുതലാണ് കിളിമാനൂർ,...

കിളിമാനൂരിൽ ഓൺലൈൻ തട്ടിപ്പിനിരയായ യുവതിയെ കാണ്മാനില്ലെന്ന് പരാതി

കിളിമാനൂരിൽ ഓൺലൈൻ തട്ടിപ്പിനിരയായ യുവതിയെ കാണ്മാനില്ലെന്ന് പരാതി. കിളിമാനൂരിൽ, കാട്ടുംപുറം പി ഓ,അരിവാഴക്കുഴി, ഷീബ സദനം വീട്ടിൽ പാർവതി (29)യെയാണ് കാണാതായത്. പാർവതി ഓൺലൈൻ തട്ടിപ്പിന് ഇരയായെന്നും 5 ലക്ഷം ...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!