Center Magazine

Read the News

[tds_leads title_text=”Subscribe” input_placeholder=”Enter email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”831″ title_color=”#ffffff” f_title_font_size=”eyJhbGwiOiIzMCIsInBvcnRyYWl0IjoiMjUifQ==” f_title_font_line_height=”1.2″ f_title_font_weight=”600″ f_title_font_spacing=”0.5″ msg_composer=”success” display=”column” gap=”eyJhbGwiOiIxNiIsInBvcnRyYWl0IjoiMTIifQ==” btn_text=”Subscribe to newsletter” f_pp_font_family=”831″ f_pp_font_size=”12″ f_btn_font_family=”831″ f_btn_font_size=”13″ f_btn_font_line_height=”1.2″ f_btn_font_weight=”400″ f_btn_font_transform=”uppercase” f_btn_font_spacing=”0.5″ f_input_font_family=”831″ f_input_font_spacing=”0.5″ f_input_font_weight=”400″ f_input_font_size=”13″ f_input_font_line_height=”1.2″ f_msg_font_family=”831″ f_msg_font_size=”13″ f_msg_font_weight=”400″ f_msg_font_spacing=”0.5″ msg_succ_radius=”50″ input_border=”0″ input_radius=”50″ btn_radius=”50″ tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjAiLCJkaXNwbGF5IjoiIn19″ input_color=”#000000″ input_place_color=”#919191″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” pp_check_radius=”50″ pp_check_square=”var(–center-demo-1)” pp_check_border_color=”#ffffff” pp_check_border_color_c=”#ffffff” pp_check_color=”#ffffff” pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_pp_font_weight=”300″ title_space=”eyJhbGwiOiIyNSIsInBvcnRyYWl0IjoiMjAifQ==” msg_space=”eyJwb3J0cmFpdCI6IjAgMCAxMnB4In0=”]

Follow us

മൂന്ന് രൂപയുടെ മാസ്കിന്  22 രൂപ: നടപടിക്ക്  മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങൾ  മൂന്ന് രൂപ വിലയുള്ള മാസ്ക്കിന് 22 രൂപ ഈടാക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.സാധാരണക്കാരെ ചൂഷണം ചെയ്യുന്ന വിധത്തിൽ മാസ്ക്ക് വില കൂട്ടി വിൽക്കുന്നവരെ കുറിച്ച് അന്വേഷിച്ച് തിരുവനന്തപുരം  ജില്ലാ  കളക്ടർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കഴിഞ്ഞ 18 ന് ട്രിവാൻഡ്രം സേവന മെഡിസിൻസിൽ  നിന്നും മൂന്ന് മാസ്ക്കുകൾ 68.25 രൂപക്ക് വാങ്ങിയ അജയ് എസ് കുര്യാത്തി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സ്വകാര്യ സ്ഥാപനങ്ങൾ ഒരു മാസ്കിന് 50 രൂപ വരെ ഈടാക്കാറുണ്ടെന്ന് പരാതിയിൽ പറയുന്നു. വിലക്കൂടുതൽ കാരണം  മാസ്ക് വാങ്ങാൻ പൊതുജനങ്ങൾ മടിക്കുന്നതായി  പരാതിയിൽ പറയുന്നു.

Latest

25 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു; ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി .

ഭവനരഹിതരായ സാധാരണ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച, ഇന്ത്യയില്‍ തന്നെ സമാനതകളില്ലാത്ത ബൃഹത്...

AB + ബ്ലഡ് ആവശ്യമുണ്ട്.

തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണകുമാർ എന്ന ...

സ്കൂള്‍ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച്‌ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഓട്ടോ ഡ്രൈവർ അറസ്റ്റില്‍.

സ്കൂള്‍ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച്‌ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഓട്ടോ ഡ്രൈവർ അറസ്റ്റില്‍....

എം.ടി. സ്മൃതിസായ് ഹാനം സംഘടിപ്പിച്ചു.

മാമം തക്ഷശില ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ "എം.ടി.സ്മൃതി സായാഹ്നം "...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!