നെയ്യാറ്റിൻകര നിയമസഭാ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ആർ സെൽവരാജ് എന്റെ വാഹന പര്യടന യാത്ര ഇന്നുമുതൽ ആരംഭിച്ചു. മാമ്പഴക്കരയിലാണ് സ്ഥാനാർഥി പര്യടനത്തിനു ആരംഭം കുറിച്ചത്. കുട്ടികളും സ്ത്രീകളും അടക്കം നൂറു കണക്കിനു ആളുകളാണ് പിന്തുണയുമായി മാമ്പഴക്കരയിലെത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ശ്രീ.തമ്പാനൂർ രവിയും ചടങ്ങിൽ പങ്കെടുത്തു.