ബഹിരകാശ ദൗത്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി സ്‌പേസ് എക്സ് വികസപിച്ചെടുത്ത സ്റ്റാർഷിപ് റോക്കറ്റിന്റെ പരീക്ഷണം ഭാഗീകമായി വിജയിച്ചു. 10 കിലോമീറ്റർ ഉയരത്തിൽ നിന്നും ഭൂമിയിൽ തിരികെ ഇറക്കാനുള്ള പരീക്ഷണമാണ് നടത്തിയത്. റോക്കറ്റ് തിരികെ ഇറക്കിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിച്ചു.
ഇതിനു മുൻപായി എസ്സെൻ 8, എസ്സെൻ 9 എന്നീ പ്രോട്ടോടൈപ്പുകളുടെ ലാൻഡിംഗ് പരീക്ഷണം നടത്തിയിരുന്നു. അവ പരാജയമായിരുന്നു. താഴെ ഇറക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേടകങ്ങളും കത്തി നശിച്ചു. എന്നാൽ ഇത്തവണ ലോഞ്ച് പാഡിൽ തിരികെ ഇറക്കുന്നതിൽ വിജയം കണ്ടു.
വാടകവീട്ടിൽ നിന്നും സ്വന്തം വീടെന്ന സങ്കൽപ്പം ചുരുങ്ങിയ ചിലവിൽ യാഥാർത്ഥ്യമാക്കാം : PADMASHREE Gopal Shankar
[fb_plugin video href=”https://www.facebook.com/107537280788553/videos/921392708433727″ ]