ഷാഫി പറമ്പിൽ MLA യെ പുതിയ യൂത്ത്കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി കെ.എസ്. ശബരീനാഥൻ എംഎൽഎയെയും തിരഞ്ഞെടുത്തു.അഖിലേന്ത്യ യൂത്ത് കോൺഗ്രസ് നേതൃത്വവും സംസ്ഥാന കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള നീണ്ട ചർച്ചകൾക്കൊടുവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പുനഃസംഘടന അന്തിമഘട്ടത്തിലേക് എത്തിയത്.