ഷാഫി പറമ്പിൽ MLA പുതിയ യൂത്ത്കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ്

0
297

ഷാഫി പറമ്പിൽ MLA യെ പുതിയ യൂത്ത്കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി കെ.എസ്. ശബരീനാഥൻ എംഎൽഎയെയും തിരഞ്ഞെടുത്തു.അ​ഖി​ലേ​ന്ത്യ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും ത​മ്മി​ലു​ള്ള നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി പു​നഃ​സം​ഘ​ട​ന അ​ന്തി​മ​ഘ​ട്ടത്തിലേക് എത്തിയത്.