സ്പെയ്സ് എക്സിന്റെ റോക്കറ്റ് പരീക്ഷണം പരാജയപ്പെട്ടു

0
1292


സ്പെയ്സ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. സ്റ്റാർഷിപ്പ് റോക്കറ്റ് സുരക്ഷിതമായി താഴെ ഇറക്കുന്നതിനിടയിലാണ് നിയന്ത്രണം നഷ്ടപ്പെട്ട് തറയിൽ പതിച്ചത്. ഇതിനുമുമ്പും ഇതേ രീതിയിൽ പരീക്ഷണം പരാജയം നേരിട്ടിരുന്നു. ശതകോടീശ്വര വ്യവസായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്പെയ്സ് എക്സ്.

ഇത് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ബഹിരാകാശ യാത്രക്കാരെയും അവർക്ക് ആവശ്യമായ വസ്തുക്കളും കൊണ്ടുപോകുന്നതിന് വേണ്ടി വികസിപ്പിച്ചെടുത്ത റോക്കറ്റാണ് ഇത്. ടേക്ക് ഓഫ് മികച്ചതായിരുന്നു എങ്കിലും ലാൻഡിങ്ങിനിടെ ആണ് റോക്കറ്റ് പൊട്ടിത്തെറിച്ചത്. പരാജയം നേരിട്ടു എങ്കിലും പരീക്ഷണം വിജയമായിരുന്നു എന്ന് സ്പേസ് എക്സ് വക്താക്കൾ അറിയിച്ചു.



തന്റെ നിലപാടുകളുമായി Sreelakshmi Arackal PART I

[fb_plugin video href=”https://www.facebook.com/107537280788553/videos/134200871859855″ ]