മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന വാർത്ത നാവായിക്കുളത്തുഉണ്ടായത് ഇന്ന് രാവിലെ നാവായിക്കുളം സ്വദേശി സഫീർ തന്റെ 11 വയസുള്ള മൂത്ത കുട്ടി അൽത്താഫിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തന്റെ 8 വയസുള്ള ഇളയ കുട്ടിയുമായി നാവായിക്കുളത്തെ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിന്റെ ആറാട്ടുകുളത്തിൽ ചാടയുകയായിരുന്നു .
ഇവർക്കു വേണ്ടിയുള്ള തിരിച്ചിൽ രാവിലെ മുതൽ തുടരുകയാണ്. കുറച്ചു മുൻപ് സഫീറിന്റെ മൃതദേഹം കണ്ടെടുത്തു.സഫീറിന്റെ മൃതദേഹം കണ്ടെണ്ടുത്തു കുറച്ചു സമയത്തിന് ശേഷം തന്നെ കുട്ടിയുടെ മൃതദേഹവും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കണ്ടെത്തി.
പോലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.നൈനാംകൊണം സ്വദേശി ആണ് സഫീർ