മൂന്നുമുക്കിന് സമീപം നാഷണൽഹൈവേയിൽ വാഹനാപകടം രണ്ട്പേർക്ക് പരിക്ക്. ആറ്റിങ്ങൽ ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്ക് വന്ന കാറും ബൈക്കും കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികരായ യുവാവിനും, യുവതിക്കും ഗുരുതര പരിക്കുകളുണ്ട്. ഇരുവരെയും വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
https://www.facebook.com/varthatrivandrumonline/videos/400307897667913/