ആറ്റിങ്ങൽ മൂന്നുമുക്കിന് സമീപം ദേശീയപാതയിൽ ഡ്രീംസ് തീയറ്ററിന് സമീപത്തായി നടന്ന അപകടത്തിൽ ഒമിനി വാനും, മാരുതി ഓൾട്ടോ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ രണ്ടുപേരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
https://www.facebook.com/varthatrivandrumonline/videos/338871233882982/